View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്കരെ ഓഹോ ഇക്കരെ ...

ചിത്രംമാനസ മൈനേ വരൂ (1987)
ചലച്ചിത്ര സംവിധാനംപി രാമു
ഗാനരചനവയലാര്‍ മാധവന്‍കുട്ടി
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംഎം എസ്‌ വിശ്വനാഥന്‍

വരികള്‍

Added by sneha thomas on May 30, 2011
akkare... oho ikkare....
akkare aaro aniyam thoni
annathoni...aniyam thoni
annathoni thuzhanu thuzhanju thuzhanju vanna
sankramappakshi
rithu sankramappakshi

aankili parannupoyo?
aankili parannu poyo?
manassile anuraaga pushyaragam
kalanjupoyo?
aarinte theerathu ormakalude orathu
kaathorthu nilkkuvathaare?
nee kaathoruthu nilkkuvathaare?

thanthanaane thaane....

vaasantha mela thudangiyallo
akale kaarkonda vaanam chuvannuvallo
kaathirikkum nerathu kanavukalude orathu
neelmizhikal nirayuvathenthe?
nin neelmizhikal nirayuvathenthe?

aashatheertha kadathuthoniyil
alayuvathaaro...
annathoni...aniyam thoni
annathoni thuzhanu thuzhanju thuzhanju vanna
sankramappakshi
rithu sankramappakshi

oho... oho....

----------------------------------

Added by sneha thomas on May 30, 2011
അക്കരേ... ഓഹോ.. ഇക്കരേ
അക്കരേ ആരോ അണിയം തോണി...
അന്നത്തോണി അണിയം തോണി..
അന്നത്തോണി തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന
സംക്രമപ്പക്ഷി.. ഋതുസംക്രമപ്പക്ഷി

ആണ്‍‌കിളി പറന്നുപോയോ?
ആണ്‍‌കിളി പറന്നുപോയോ?
മനസ്സിലെ അനുരാഗ പുഷ്യരാഗം കളഞ്ഞുപോയോ?
ആറിന്റെ തീരത്ത് ഓര്‍മ്മകളുടെ ഓരത്ത്
കാതോര്‍ത്തു നില്‍ക്കുവതാരേ
നീ കാതോര്‍ത്തു നില്‍ക്കുവതാരേ?

തന്താനാ‍ാനേ താനേ....

വാസന്തമേള തുടങ്ങിയല്ലോ
അകലേ കാര്‍കൊണ്ട വാനം ചുവന്നുവല്ലോ
കാത്തിരിക്കും നേരത്ത് കനവുകളുടെ ഓരത്ത്
നീള്‍മിഴികള്‍ നിറയുവതെന്തേ?
നിന്‍ നീള്‍മിഴികള്‍ നിറയുവതെന്തേ?

ആശതീര്‍ത്ത കടത്തുതോണിയില്‍
അലയുവതാരോ
അന്നത്തോണി അണിയം തോണി
അന്നത്തോണി തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന
സംക്രമപ്പക്ഷി
ഋതുസംക്രമപ്പക്ഷി....
ഓ......



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പനിനീര്‍ക്കുളിര്‍ മഴപോല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
രോമാഞ്ചം നീ പുല്‍കീടുമ്പോള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌