മലനാടിൻ മക്കൾ ...
ചിത്രം | സി ഐ ഡി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന് നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ആലാപനം | കമുകറ, കോറസ് |
വരികള്‍
malanaadin makkal than nettam mayilaadum theyilathottam malavetti nirathi marichu palathattu kalichu nirachu mazhaveyilodu ninnu kalichu theyila nattoo malayil theyilanattu chuduverppukal thookiyeevalli- kkodi kaathu kurunnukal nulli kadal thaandi nadakkukayallee theyilappenne nadakkadi theyilappenne pettikal kettukal vannu niranju gudsukal lorikal kondu parannu minnidumaazhiyil kappalileri meetheppongi viamaanathil paari marunninu chilaper maanikkum chaaya virunninu veettilchennaal chaaya pranayathin kanakkonnu pishakippoyaal kanavane mirattaan kaikondu maaya oruthudam chaaya ullil poyaal maayaaprapanchamaayaal | മലനാട്ടിന് മക്കള്‍തന്‍ നേട്ടം മയിലാടും തേയിലത്തോട്ടം മലവെട്ടി നിരത്തിമറിച്ചു പലതട്ടുകളിച്ചു നിറച്ചു മഴവെയിലോടുനിന്നു കളിച്ചു തേയിലനട്ടൂ - വനത്തില്‍ - തേയിലനട്ടു ചുടുവേര്പ്പുകള് തൂകിയീവല്ലി - ക്കൊടികാത്തു കുരുന്നുകള്‍ നുള്ളി കടല്‍ താണ്ടി നടക്കുകല്ലീ തേയിലപ്പെണ്ണേ - നടക്കെടി - തേയിലപ്പെണ്ണേ പെട്ടികള്‍ കെട്ടുകള്‍ വന്നു നിറഞ്ഞു ഗുഡു്സുകള് ലോറികള്‍ കൊണ്ടു പറന്നു മിന്നിടുമാഴിയില് കപ്പലിലേറി മീതെപ്പൊങ്ങി വിമാനത്തില്‍ പാറി മരുന്നിനു ചലപേര് മാനിക്കും ചായ വിരുന്നിനു വീട്ടില്‍ച്ചെന്നാല്‍ ചായ പ്രണയത്തിന് കണക്കൊന്നു പിശകിപ്പോയാല് കണവനെ മിരട്ടാന്‍ കൈകൊണ്ടമായ ഒരു തുടം ചായ ഉള്ളില്‍ പോയാല്‍ മായാപ്രപഞ്ചമായാള് അതിനൊരു ചായ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തൈതൈതക തൈതൈതോം
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- കൈമുതല്‍ വെടിയാതെ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- കാണും കണ്ണിനു്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- തേയിലത്തോട്ടം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- കാലമെല്ലാമുല്ലാസം
- ആലാപനം : പി ലീല, എന്‍ എല്‍ ഗാനസരസ്വതി, വി എന്‍ സുന്ദരം | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- കാനനം വീണ്ടും
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- വരുവിന്‍ വരുവിന്‍
- ആലാപനം : എം സരോജിനി | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- നില്ല് നില്ല്
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- കളിയല്ലെയീ കല്യാണഭാവന
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്