Madhumozhi ...
Movie | Oru Minnaaminunginte Nurungu Vettam (1987) |
Movie Director | Bharathan |
Lyrics | ONV Kurup |
Music | Johnson |
Singers | Krishnachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa.... madhumozhi shukabaale cholkente hridayeshan engu poyi sumithasundara lathaagrihamithil ananjilla sukhadamaa manivenu ninadavumakaleyengu vilayamaarnnu sakhee... (madhumozhi) chirithooki shashilekha en nerkkithaa parihaasamuthirunnu kulur thennalum vidhura geethiyithaliyukayaayi yamuna than kuliralakalil sakhi parayu maadhavanengu poy - kulir (madhumozhi) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മധുമൊഴി ശുകബാലേ ചൊല്‍കെന്റെ ഹൃദയേശന്‍ എങ്ങുപോയി സുമിതസുന്ദര ലതാഗൃഹമിതില്‍ അണഞ്ഞില്ല സുഖദമാ മണിവേണുനിനദവുമകലെയെങ്ങു വിലയമാര്‍ന്നു സഖീ... മധുമൊഴി ശുകബാലേ... ചിരിതൂകി ശശിലേഖ എന്‍ നേര്‍ക്കിതാ പരിഹാസമുതിരുന്നു, കുളുര്‍ത്തെന്നലും വിധുരഗീതിയിതലിയുകയായി യമുനതന്‍ കുളിരലകളില്‍ സഖി പറയു മാധവനെങ്ങുപോയ്, കുളുര്‍- മധുമൊഴി ശുകബാലേ ചൊല്‍കെന്റെ ഹൃദയേശന്‍ എങ്ങുപോയി..... |
Other Songs in this movie
- Poo Venam
- Singer : KJ Yesudas, Lathika | Lyrics : ONV Kurup | Music : Johnson
- Melle Melle
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Kanmaniye
- Singer : Krishnachandran, Lathika | Lyrics : ONV Kurup | Music : Johnson