View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലീലാരവിന്ദം ...

ചിത്രംശ്രുതി (1987)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനബാലചന്ദ്രൻ ചുള്ളിക്കാട്‌
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on January 31, 2010

ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും
ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ

കര്‍ണ്ണങ്ങളില്‍ കനക കര്‍ണ്ണികാരം
ഘനവേണി ചൂടുമീ കനകാംബരം
കരയുഗളമണിയുന്ന സിന്ദുവാരം
സമ്മോഹനം‌പോലെ വിലസും
ഗിരിജാവദനം കാണ്‍കെ ഹരനു
ചേതനയില്‍ ഒരു മോഹം
(ലീലാരവിന്ദം)

ചേലൊത്ത കൊങ്കകളില്‍ പൂംപരാഗം
മിഴികളില്‍ താരകാകാന്തിപൂരം
തളിരധരതാലത്തില്‍ മന്ദഹാസം
പരമശിവഹൃദയത്തില്‍ ഇളകീ തിരകള്‍
ചിതറീ കിരണം മദനലീലാവിലാസം
(ലീലാരവിന്ദം)

----------------------------------

Added by Susie on April 18, 2010
leelaaravindam chumbichu nilkkum
giri raaja nandini gaja manda gaamini

karnnangalil kanaka karnnikaaram
ghanaveni choodumee kanakaambaram
karayugalamaniyunna sinduvaaram
sammohanam pole vilassum
girijaavadanam kaanke haranu
chethanayil oru moham (leelaaravindam)

chelotha konkakalil poomparaagam
mizhikalil thaarakaa kaanthipooram
thaliradhara thaalathil mandahaasam
paramashiva hridayathil ilakee thirakal
chitharee kiranam
madanaleelaavilaasam (leelaaravindam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിമിഷമാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ജോണ്‍സണ്‍
ചീകിതിരുകിയ
ആലാപനം : ഉണ്ണി മേനോന്‍, ലതിക   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ജോണ്‍സണ്‍
ഓണം വന്നു (ബിറ്റ്)
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌, ലതിക   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ജോണ്‍സണ്‍