Ilakozhiyum Sisirathil ...
Movie | Varshangal Poyathariyaathe (1987) |
Movie Director | Mohan Roop |
Lyrics | Kottakkal Kunjimoideen Kutty |
Music | Mohan Sithara |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai mm... ilakozhiyum sisirathil cherukilikal varavaayi manamurukum vedanayil aankiliyaa kadhapaadi maranjupoyee... aa mandahaasam ormmakal maathram.. ormmakal maathram ilakozhiyum ... orukochu swapnavumaay orunullu mohavumaay inakkilee ee nenchil parannuvannu pookkaalam varavaayi mohangal viriyaaraay avalathinaayaakkoottil thapassirunnu erinjupoyee... raappaadippennin kanavukalum aa kaattutheeyil.... ilakozhiyum ... premathin madhurimayum virahathin kanneerum raappaadi raavukalil thengiyo nee varshangal poyaalum inavere vannaalum aa shishiram maayumo ormakalil marakkuvaanaakumo aa divyaraagam aadyaanuraagam janmangalil ilakozhiyum ... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മ്..... മ്..... ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ മറഞ്ഞുപോയീ ആമന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം ഇലകൊഴിയും...... ഒരുകൊച്ചു സ്വപ്നവുമായ് ഒരുനുള്ളു മോഹവുമായ് ഇണക്കിളീ ഈ നെഞ്ചില്‍ പറന്നുവന്നു പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ എരിഞ്ഞുപോയീ.... രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ ഇലകൊഴിയും.......... പ്രേമത്തിന് മധുരിമയും വിരഹത്തിന് കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോനീ വര്‍ഷങ്ങള്‍പോയാലും ഇണവേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍ മറക്കുവാനാകുമോ ആ ദിവ്യരാഗം ആദ്യാനുരാഗം ജന്മങ്ങളില് ഇലകൊഴിയും........... |
Other Songs in this movie
- Aa Gaanam
- Singer : KJ Yesudas | Lyrics : Kottakkal Kunjimoideen Kutty | Music : Mohan Sithara
- Ilakozhiyum Sisirathil
- Singer : KJ Yesudas | Lyrics : Kottakkal Kunjimoideen Kutty | Music : Mohan Sithara
- Aananda Poomuthe
- Singer : KS Chithra | Lyrics : Kottakkal Kunjimoideen Kutty | Music : Mohan Sithara