Manaswini Nin ...
Movie | Thoranam (1987) |
Movie Director | Joseph Madappally |
Lyrics | ONV Kurup |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Indu on March 25, 2011 Manaswinee... manaswinee nin malarankanathil kanikkonna poo choodi.. kalyaana kinaavu kandoru nallolakkili paadi.. mangalyam.. manaswinee nin malarankanathil kanikkonna poo choodi kalyaana kinaavu kandoru nallolakkili paadi mangalyam.. mangalyam... manaswinee... kaanaan kothiyoorum mizhiyil naanam viral pothum neram..(kaanaan..) namramukhee.. namramukhee nin kaathilaare nanma thenmozhi thooki njaan ninne snehikkunnu.. ninne snehikkunnu.. (manaswinee nin.. ) vaishaakha pularveyil puzhayil vaidooryam vaari vithaykke.. (vaishaakha.. ) kamramukhee.. kamramukhee nin thoni thullum kallolini paadi kalyaanee.. kalavaanee.. kalyaani kalavaani... (manaswinee nin.. ) ---------------------------------- Added by Vijayakrishnan VS on August 4, 2008� മനസ്വിനീ.. മനസ്വിനീ നിന് മലരങ്കണത്തില് കണിക്കൊന്ന പൂ ചൂടി കല്യാണക്കിനാവു കണ്ടൊരു നല്ലോലക്കിളി പാടി മംഗല്യം.. കാണാന്‍ കൊതിയൂറും മിഴിയില്‍ നാണം വിരല്‍ പൊത്തും നേരം നമ്രമുഖീ.. നമ്രമുഖീ നിന് കാതിലാരേ നന്മത്തേന്മൊഴി തൂകി ഞാന്‍ നിന്നേ സ്നേഹിക്കുന്നു.. നിന്നെ സ്നേഹിക്കുന്നു.. വൈശാഖ പുലര്‍വെയില്‍ പുഴയില്‍ വൈഡൂര്യം വാരിവിതയ്ക്കേ കമ്രമുഖീ.. കമ്രമുഖീ നിന് തോണിതുള്ളും കല്ലോലിനി പാടി കല്യാണി കളവാണി.. കല്യാണി കളവാണി.. |
Other Songs in this movie
- Aattakkuruvi
- Singer : P Madhuri | Lyrics : ONV Kurup | Music : G Devarajan