കളിയല്ലെയീ കല്യാണഭാവന ...
ചിത്രം | സി ഐ ഡി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല, കമുകറ |
വരികള്‍
kaliyalle kalyaana bhaavana athu karalinnoraananda vedana nithyam kavarunnithen praana chethana mukilethunneram akalunnu dooram muzhupoonthinkalmuthaano neeyen thaaram madhunirayum kaale malar viriyum neele abhimaanikkum vandinnathu nalkunneele karuthalleyee souhaardda kalpana thellum karuthaathen anuraagaaraadhana thava kanivenye kalarum parishodhana dhanasoubhaagyathin kanakasreekovil anivaathil thurannidaa pranayathinaay panamiyannorkkum pranayikkaan bhaagyam kaniveykkunnille ee karalinnaikyam ulakellaamorullaasa shaalayaam athil ozhukunnoromal kinaavu njan mama swapnangal poothidumennaho anupadaramyamithe maanava jeevitham athil sakhi enthinu the chinthakaleevidham! vaasanthippookkalellaam vaadikkozhiyukayille vaanathu maayukille vaarmazhavillukal lokam jayichavar naam moham kalarnnavar naam kaliyaadaam kadhapaadaam kaalamaakave kouthukamaakave ulakellaamorullaasa shaalayaam | (പു) കളിയല്ലേയീക്കല്യാണഭാവനാ അതു കരളിന്നൊരാനന്ദ വേദനാ - നിത്യം - കവരുന്നിതെന്‍ പ്രാണചേതന മുകിലെത്തുന്നേരം അകലുന്നൂ ദൂരം മുഴുപൂന്തിങ്കള്‍ മുത്താനോ നീയെന്‍ താരം (കളി) (സ്ത്രീ) മധുനിറയും കാലേ മലര്‍ - വിരിയും നീളേ അഭിമാനിക്കും വണ്ടിന്നതു നല്‍കുന്നീലേ കരുതല്ലേയീ സൗഹാര്‍ദ്ദകല്‍പന - തെല്ലും കരുതാതെന്‍ അനുരാഗാരാധന - തവ - കനിവെന്യേ കലരും പരിശോധന (പു) ധനസൗഭാഗ്യത്തില്‍ കനകശ്രീകോവില്‍ അണിവാതില്‍ തുറന്നീടാ പ്രണയത്തിന്നായു് (സ്ത്രീ) പണമിയുന്നോര്‍ക്കും പ്രണയിക്കാന്‍ ഭാഗ്യം കണിവെയ്ക്കുന്നില്ലേയി - ക്കരളിന്നൈക്യം (സ്ത്രീ) ഉലകെല്ലാമൊരുല്ലാസശാലയാം അതില്‍ ഒഴുകുന്നൊരോമല്‍ക്കിനാവു ഞാന്‍ മമ - സ്വപ്നങ്ങള്‍ പൂത്തിടുമെന്നഹോ (പു) അനുപദരമ്യമിതേ മാനവജീവിതം അതില്‍ സഖിയെന്തിനുതേ ചിന്തകളീവിധം (സ്ത്രീ) വാസന്തിപ്പൂക്കളെല്ലാം വാടിക്കൊഴിയുകയില്ലേ വാനത്തു മായുകില്ലേ വാര്‍മഴവില്ലുകള്‍ (പു) ലോകം ജയിച്ചവര്‍ നാം (സ്ത്രീ) മോഹം കലര്‍ന്നവര്‍ നാം (ഡു) കളിയാടാം കഥപാടാം കാലമാകവേ കൗതുകമാകവേ ഉലകെല്ലാമൊരുല്ലാസശാലയാം അതില്‍ ഒഴുകുന്നൊരോമല്‍ക്കിനാവു നാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തൈതൈതക തൈതൈതോം
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൈമുതല്‍ വെടിയാതെ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാണും കണ്ണിനു്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തേയിലത്തോട്ടം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാലമെല്ലാമുല്ലാസം
- ആലാപനം : പി ലീല, എന്‍ എല്‍ ഗാനസരസ്വതി, വി എന്‍ സുന്ദരം | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാനനം വീണ്ടും
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വരുവിന്‍ വരുവിന്‍
- ആലാപനം : എം സരോജിനി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നില്ല് നില്ല്
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മലനാടിൻ മക്കൾ
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍