

ആലിപ്പഴം പെറുക്കാൻ ...
ചിത്രം | മൈ ഡിയർ കുട്ടിച്ചാത്തൻ (1984) |
ചലച്ചിത്ര സംവിധാനം | ജിജോ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ഇളയരാജ |
ആലാപനം | എസ് ജാനകി, എസ് പി ഷൈലജ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ (2) പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലിക്കുരുവീ ഈ വഴി വാ (ആലിപ്പഴം...) അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടിവിദ്യ കാണാം തലകീഴായ് നീന്താം.. തലകീഴായ് നീന്താം അമ്മൂമ്മ വന്നു കുഴഞ്ഞിട്ടു കെട്ടുന്ന തെമ്മാടിവേല കാണാം കുടമാറ്റം കാണാം പല കൂട്ടം കൂടാം കരിമാറാലയിൽ കളിയൂഞ്ഞാലിടാം (2) കൈയ്യോടു കൈകോർത്തു കൂത്താടാം (ആലിപ്പഴം...) കെട്ടിലും തട്ടിലും മച്ചിലും തച്ചിലും കെട്ടിപ്പിടിച്ചു പാടാം തുടി താളം കൂടാം തുടി താളം കൂടാം വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യാം ചുവരിന്മേലോടാം പൊയ്‌ക്കോലം തുള്ളാം വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ് (2) തമ്മിൽ തരം പോലെ ചാഞ്ചാടാം (ആലിപ്പഴം..) ---------------------------------- Added by devi pillai on August 25, 2010 aalippazham perukkaan peelikkudanirvarthi poonkuruvi poovaankuruvi ponnolanjaalikkuruvi eevazhivaa..... appooppan thaadiyiluppittukettunna cheppadi vidyakaanam thalakeezhaay neenthaam thalakeezhaay neenthaam ammoommavannu kuzhanjittu kettunna themmaadivelakaanam kudamaatamkaanam palakoottam koodaam karimaaraalayil kaliyoonjaalidaam kayyodu kaycherthu koothaadaam kettilum thattilum machilum thachilum kettippidichupaadaam thudithaalam koodaam thudithaalam koodaam vattamkarangunna pankappurathirunnoppam savaaricheyyaam chuvarinmelodaam poykkolam thullaam viralaattangalil vilayaattangalaay thammil tharampole chaanchaadaam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിന്നാമിനുങ്ങും
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ഇളയരാജ