Minnaaminungum ...
Movie | My Dear Kuttichaathan (1984) |
Movie Director | Jijo |
Lyrics | Bichu Thirumala |
Music | Ilayaraja |
Singers | KJ Yesudas, Chorus |
Play Song |
Audio Provided by: Tunix Records |
Lyrics
Added by Susie on December 10, 2009,Corrected by devi pillai മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും കുളിരുണ്ണുന്ന കാറ്റേ ..കടം വാങ്ങി വാ മഴവില്‍ ... ലലലാ ..കൊടിയില്‍ ..ലലലാ .. മഴവില്‍ കൊടിയില്‍ കുന്നിക്കുരുമണിയില്‍ .. മിഴിയും മനവും സ്വയമലിയുകയായ്.. ( മിന്നാമിനുങ്ങും ) ആറ്റോരം പൂവേ പൂ ..കാറ്റേ വാ പൂ നുള്ളാന്‍ ..(2) പൂവു പുന്നാഗമോ ..പൂത്ത മന്ദാരമോ ... പൂവു പുന്നാഗമോ ...പൂവാകയോ .. പൂത്ത മന്ദാരമോ ...വാസന്തമോ .. വസന്ത കാല ജാലമോ .... ഹേ ..തക ..തക ..തക ..തക ..തക ..തക .. ( മിന്നാമിനുങ്ങും) വാനോരം ..കൊട്ടാരം ..മീനാരം മന്ദാരം ..(2) തേക്ക് തേമ്പാവിലോ ..പാല്‍പ്പഴഞ്ചാറിലോ .. തേക്ക് തേമ്പാവിലോ ...തേന്മാവിലോ .. പാല്‍പ്പഴഞ്ചാറിലോ ..കല്‍ക്കണ്ടിലോ .. കടഞ്ഞതേതു കൈകളോ .... ഹേ ..തക ..തക ..തക ..തക ..തക ..തക .. ( മിന്നാമിനുങ്ങും) ---------------------------------- Added by devi pillai on December 10,2009 Minnaminungum mayilkkanniyum kulirunnunna kaatte..kadam vaangi vaaa.. Mazhavil... lallaa..kodiyil..lallaa.. mazhavil kodiyil kunnikkurumaniyil.. Mizhiyum manavum swayamaliyukayaay. Minnaminungum..... Aaattoram poove poo..kaatte vaaa poo nullaan..(2) Poovu punnaagamo..pootha mandaaramo... Poovu punnaagamo...poovaakayo.. Pootha mandaaramo...vaasanthamo.. Vasantha kaala jaalamo.... Hey..taka..taka..taka..taka..taka..taka.. Minnaminungum.... Vanoram..kottaaram..meenaaram vattaaram..(2) Thekku thempaavilo..paalppazhanjaariloo.. Thekku thempaavilo...thenmaavilo.. Paalppazhanjaariloo..kalkkandilo.. Kadanjathethu kaikalo.... Hey..taka..taka..taka..taka..taka..taka.. ( Minnaminungum ) |
Other Songs in this movie
- Aalippazham perukkaan
- Singer : S Janaki, SP Shailaja | Lyrics : Bichu Thirumala | Music : Ilayaraja