View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യരാത്രി നീലിമയിൽ ...

ചിത്രംഇടവേളയ്ക്കു ശേഷം (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on September 25, 2008

ആദ്യരതി നീലിമയില്‍
തമ്മില്‍ പുല്‍കും വീചി
ആത്മാവിന്‍ നാദം
പേറും ആഴി (ആദ്യരതി..)

വിണ്ണിന്‍ കൈകള്‍ മണ്ണിന്‍ നാണം
വാരി ചൂടും വേളയില്‍ (വിണ്ണിന്‍ ‍..)
ചൊടിയിലെ മധുരിമ പകരൂ
കവിളിലെ കനിമദമരുളൂ... സഖീ
നിന്നിലെ താപമെന്‍ പ്രാണനില്‍ (ആദ്യരതി..)

രാവിന്‍ മൗനം മെല്ലേ മാറ്റും
കാറ്റിന്‍ ക്രീഡാ വേളയില്‍ (രാവിന്‍ ‍..)
തിരയുടെ ചിരികളിലൊഴുകൂ
നിശയുടെ വിരികളില്‍ വിരിയൂ.. സഖീ
എന്നില്‍ നീ പ്രേമമായ്‌ കാമമായ്‌ (ആദ്യരതി..(2))


----------------------------------


Added by maathachan@gmail.com on September 25, 2008

aadyarathi neelimayil
thammil pulkum veechi
aathmaavin nadam
perum aazhi (aadyarathi..)

vinnin kaikal mannin naanam
vari choodum velayil (vinnin..)
chodiyile madhurima pakaroo
kavilile kanimadam aruloo ..sakhi
ninnile thaapamen praananil (aadyarathi..)

raavin mounam melle mattum
kaattin kreeda velayil (raavin..)
thirayude chirikalilozhukoo
nisayude virikalil viriyoo.. sakhi
ennil nee premamaay kaamamaay (aadyarathi.. (2))


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാമുകാ നീ വരു
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
തേൻ കിനിയുന്ന പ്രായം
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
മാനം പൊൻമാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍