View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പദതളിര്‍ തൊഴുന്നേന്‍ ...

ചിത്രംശബരിമല അയ്യപ്പന്‍ (1961)
ചലച്ചിത്ര സംവിധാനംശ്രീരാമുലു നായ് ഡു
ഗാനരചനഅഭയദേവ്
സംഗീതംഎസ്‌ എം സുബ്ബയ്യ നായിഡു
ആലാപനംകോട്ടയം ശാന്ത

വരികള്‍

Added by madhavabhadran on February 9, 2011
 
പദതളിര്‍ തൊഴുതെന്‍ പരമദയാനിധേ
വരമരുളീശ്വര ദാനദയാലോ -
കടക്കണ്ണുനീട്ടി കദനങ്ങള്‍ നീക്കി
കാരുണ്യം കാട്ടിത്തരണേ മഹാമതേ
(പദതളിര്‍)

കണ്ണും കാതും കൂടാതെമാനവ -
ജന്മമിതെന്തിനു ജഗദീശാ
നിന്‍പദതാരില്‍ കുമ്പിടുവോരില്‍
കനിവിയലേണം ശിവനേ കൃപാനിധേ
(പദതളിര്‍)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 15, 2011

pada thalir thozhunnen parama dayaanidhe
varamaruleeswara daanadayaalo
kadakkannu neetti kadanangal neekki
kaarunyam kaattitharane mahaamathe
(padathalir..)

kannum kaathum koodaathe maanava
janmamithenthinu jagadeeshaa
nin padathaaril kumpiduvoril
kaniviyalenam shivane kripaanidhe
(padathalir..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലോകാധിനായകാ
ആലാപനം : ഗുരുവായൂര്‍ പൊന്നമ്മ   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
സ്വാമി ശരണം
ആലാപനം : ഗോകുലപാലന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
നല്ല കാലം
ആലാപനം : കോട്ടയം ശാന്ത, രാജം   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
സ്വര്‍ഗ്ഗം കനിഞ്ഞു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ശരണമയ്യപ്പാ
ആലാപനം : കോറസ്‌, ഗോകുലപാലന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
സങ്കടമെന്തിനി
ആലാപനം : ഗുരുവായൂര്‍ പൊന്നമ്മ   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ആശ്രിതയാമെന്‍
ആലാപനം : രാധാ ജയലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ഇങ്ങോട്ടു നോക്കു
ആലാപനം : പി ലീല, ഏ എല്‍ രാഘവന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ആരറിവു നിന്‍ മായ
ആലാപനം : വി എന്‍ സുന്ദരം   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
പൂവിരിഞ്ഞു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
പുത്തന്‍ മലര്‍
ആലാപനം : എ പി കോമള, തങ്കപ്പൻ   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു