View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിലും മണ്ണിലും ...

ചിത്രംമണിത്താലി (1984)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

വിണ്ണിലും മണ്ണിലും പെരുന്നാള്‌
വീട്ടിൽ നിറയെ വിരുന്നാള്‌
എല്ലാർക്കും ബക്രീദിൻ ഉല്ലാസം
അല്ലാവിൻ നാമത്തിലാഘോഷം
ചിരിയോ ചിരി പുഞ്ചിരി പൊൻ തിരി
ചിരിയോ ചിരി കമ്പി പൂത്തിരി
ഉണ്ണികൾക്ക്‌ ഉത്സവ വേള
എങ്ങുമെങ്ങും ദീപമാല
കണ്ണുകൾക്ക്‌ ആശാജ്വാല
ഇന്നു നമുക്ക്‌ ഇടവേള
പൊന്നുണ്ണി പിറന്നിടുമ്പോൾ
എന്നുമെന്നും കാണാനായ്‌
എന്നുള്ളിൽ പൊന്നൂഞ്ഞാല
(ഉണ്ണി...)

കൂരിരുട്ടിൻ പിന്നിലതാ
പൂനിലാവിൻ പൂത്തിരി കത്തി
പാതിരാവിൻ നീലമേഘം
അമ്പിളിക്ക്‌ തൊട്ടിൽ കെട്ടി
നെഞ്ചിൽ നിന്നും ചുണ്ടിലേക്ക്‌
പൊൻ ചിരിയായ്‌ പുഞ്ചിരിയെത്തി
ആശതൻ വസന്തമെത്തി
ആനന്ദ സുഗന്ധമെത്തി
(ഉണ്ണി...)


----------------------------------

Added by devi pillai on August 25, 2010
mannilum vinnilum perunnaalu
veettil niraye virunanalu
ellaarkkum bakreedin ullaasam
allaavin naamathil aaghosham
chiriyochiri punchiri ponthiri
chiriyo chiri kambippoothiri
unnikalkkulsava vela
engumengum deepamaala
kannukalkku aashaajwaala
innu namukku idavela
ponnunni pirannidumpol
ennumennum kaanaanaay
ennullil ponnoonjaala

kooriruttin pinnilathaa
poonilaavin poothirikathi
paathiraavil neelamegham
ambilikku thottil ketti
nenchil ninnum chundileku
ponchiriyaay punchiriyethi
aashathan vasanthamehti
aananda sugandhamethi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണ്ണികൾക്കുൽസവമേള
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മൊഞ്ചേറും പൂവണി
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ഒ വി അബ്ദുള്ള   |   സംഗീതം : എ ടി ഉമ്മര്‍
യാ ഹബ്ബി
ആലാപനം : കെ ജെ യേശുദാസ്, ജോളി അബ്രഹാം, കണ്ണൂര്‍ സലിം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കരിമ്പെന്നു കരുതി
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍