View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാ ഹബ്ബി ...

ചിത്രംമണിത്താലി (1984)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, ജോളി അബ്രഹാം, കണ്ണൂര്‍ സലിം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

യാഹബീ യാഹബീ യാഹബീ
ലോകൈക വന്ദ്യൻ റസൂലിൻ ദാസൻ
ഷാഹുൽ ഹമീദിൻ വന്ദ്യസ്ഥലം
മാറാത്ത വ്യാധികൾ മാറും പുണ്യസ്ഥലം
മണ്ണിൽ തീരാത്തൊരാധികൾ തീർക്കും പുണ്യസ്ഥലം
(യാഹബീ...)

മാലിക്കൂർ ജബ്ബാറായ തമ്പുരാൻ
മർത്ത്യന്റെ മാലുകൾ മാറുന്ന
പുണ്യസ്ഥലം പുണ്യസ്ഥലം
നാഗൂർ നമ്മുടെ പുണ്യസ്ഥലം
ആർക്കും ആകുലം തീർക്കും ധന്യസ്ഥലം
ലോകൈകവന്ദ്യൻ റസൂലിൻ ദാസൻ
ഷാഹുൽ ഹമീദിൻ വന്ദ്യസ്ഥലം
ഒറ്റനാൾകൊണ്ടേ ഷേക്ക്‌ ഷാഹുൽ ഹമീദ്‌
ഓർമ്മയിൽ നിന്നും കുറിച്ച ഖുറാൻ
നിത്യവിശുദ്ധമാം വേദപുസ്തകം
ഭക്തന്മാരിതാ കണ്ടു നിൽപൂ
(നാഗൂർ..)

ഹുസൈൻ ദർക്ഖയും മൂസിബു ഷേക്കിന്റെ ശിഷ്യനായ്‌
തീർന്നൊരു മണ്ഡപവും അന്ത്യമഹാഗുരു പ്രാർത്ഥിച്ചതാം
തിരുമണ്ഡപവും മുന്നിൽ കണ്ടു നിൽപ്പൂ
വിശ്വാസിമാരായ ലക്ഷോപി ലക്ഷങ്ങൾ
എത്തുന്നു ചന്ദനക്കൂടാരമായ്‌
കൊട്ടും കുഴലുമായ്‌ ഭക്തിയോടെ
നാഗപട്ടണം വീട്ടി മൿബറയിൽ
(നാഗൂർ...)


----------------------------------

Added by devi pillai on August 25, 2010
yaahabi yaahabi yaahabi
lokaikavandyan rasoolin daasan
shaahul hameedin vandyasthalam
maaraatha vyaadhikal maarum punyasthalam
mannil theeraathoraadhikal maattum punyasthalam

malikkul jabbaaraaya thamburaan
marthyante maalukal maarunna punyasthalam
naagoor nammude punyasthalam
aarkkum aakulam theerkkum dhanyasthalam
lokaikavandyan rasoolin daasan
shaahul hameedin vandyasthalam

ottanaal kondu sheikh shaahul hameed
ormmayil ninnum kuricha khuraan
nithyavishudhamaam vedapusthakam
bhakthanmaaritha kandunilpoo

husain darkhayum museebusheikhinte shishyanaay
theernnoru mandapavum anthyamahaaguru prarthichatham
thirumandapavum munnil kandu nilppoo
vishwaasimaaraaya lakshipalakshangal
rthunu chandanakkoodaaramaay
kottum kuzhalumaay bhakthiyode
naagapattanam veetti makhbarayil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണ്ണികൾക്കുൽസവമേള
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
വിണ്ണിലും മണ്ണിലും
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മൊഞ്ചേറും പൂവണി
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ഒ വി അബ്ദുള്ള   |   സംഗീതം : എ ടി ഉമ്മര്‍
കരിമ്പെന്നു കരുതി
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍