View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊൻപുലരൊളി പൂവിതറിയ കാളിന്ദി ...

ചിത്രംഇത്തിരിപ്പൂവേ ചുവന്നപൂവേ (1984)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, ലതിക

വരികള്‍

Lyrics submitted by: Jacob John

(F) sagama gamapa mapani panisa gaa..
magasa nisani panipa mapama gamaga sagaa.. ni saa....

(F) pon pularoli poo vithariya
kaalindiyaadunna vrindaavanam kanduvo
kaathara mizhi nee kaanaa kaar kuyilonnundallo
paadidunnu doore
(M) pon pularoli poo vithariya
kaalindiyaadunna vrindaavanam kanduvo
kaathara mizhi nee kaanaa kaar kuyilonnundallo
paadidunnu doore
pon pularoli poo vithariya
kaalindiyaadunna vrindaavanam kanduvo...oh....

(M) kannaa neeyinnum kavarnnenno thoo vennaa....
neeye, njangal than, navaneetham, ponnunnee
shree chandanam nethra neelaanjanam ninte
kuru nirakalil ilakidumoru cheru neer maniyaayenkil
pon pularoli poo vithariya
kaalindiyaadunna vrindaavanam kanduvo......oh....

(M) aarum kaanaathe arayaalin kompinmel
aadum ponnaada thirichekoo neeyunnee
nissanganaay ninnu paadunnuvo krishnaa
sagama pamaga maga sani pama
gama pani sani pama gasasa
pon pularoli poo vithariya
kaalindiyaadunna vrindaavanam kanduvo
kaathara mizhi nee kaanaa kaar kuyilonnundallo
paadidunnu doore
pon pularoli poo vithariya
kaalindiyaadunna vrindaavanam kanduvo...oh....
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

(F)സഗമ ഗമപ മപനി പനിസ ഗ.....
മഗസ നിസനി പനിപ മപമ ഗമഗ സഗ... നി സ.....

(F)പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ
പാടിടുന്നു ദൂരെ
(M)പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ
പാടിടുന്നു ദൂരെ
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ....

(M)കണ്ണാ നീയിന്നും കവര്‍ന്നെന്നോ തൂവെണ്ണ...
നീയെ, ഞങ്ങള്‍ തന്‍, നവനീതം, പൊന്നുണ്ണീ
ശ്രീചന്ദനം നേത്ര നീലാഞ്ജനം നിന്റെ
കുറുനിരകളില്‍ ഇളകിടുമൊരു ചെറുനീര്‍ മണിയായെങ്കില്‍
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ....

(M)ആരും കാണാതെ അരയാലിന്‍ കൊമ്പിന്മേല്‍
ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ
നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ
സഗമ പമഗ മഗ സനി പമ
ഗമ പനി സനി പമ ഗസസ
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ
പാടിടുന്നു ദൂരെ
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ....ഓ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെരുവുനാടകഗാനം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, രവീന്ദ്രന്‍, ഭരതന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : രവീന്ദ്രന്‍
ഓമനതിങ്കള്‍ക്കിടാവോ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
അമ്മിഞ്ഞയൂട്ടിയ
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍