

Kasthoorimaankurunne ...
Movie | Kaanaamarayathu (1984) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | S Janaki |
Lyrics
Added by Sreekumar.M.Panicker on April 29, 2010 കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍ തോളില്‍ ആലോലമാടാം ഈ രാവില്‍ നീ കൂടെ വാ ( കസ്തുരി) മിഴിയേറ്റു നോവും മാനസം മൊഴിയേറ്റു പാടും വേളകള്‍ മധുരമായ മൌനം അലസമായ നാണം എങ്ങോ നിന്നൂറും മഞ്ഞിന്‍ കണം ആ മഞ്ഞുനീരില്‍ നിന്നീ സംഗമം കണ്ണാടിബിംബങ്ങളുള്ളില്‍ കണ്ണാടിബിംബങ്ങളുള്ളില്‍ കുമിള്‍മുള വിതറുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ (കസ്തൂരി ) മൃദുവായ തൂവല്‍ പൂവുകള്‍ നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ് ചിറകു തേടിയെല്ലാം ചിരികളായി നീന്തി ഉള്ളിന്‍റെ ഉള്ളില്‍ നിന്നോരായിരം മിന്നാമിനുങ്ങിന്‍ ചില്ലോളങ്ങളില്‍ ഓരോന്നിലും നിന്‍റെ രൂപം ഓരോന്നിലും നിന്‍റെ രൂപം പ്രതിഫലനമിടുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ (കസ്തൂരി ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Kasthoori maan kurunne thinkal tholil aalolamaadaam ee raavil nee koode vaa (Kasthoori...) Mizhiyettu novum maanasam mozhiyettu paadum velakal madhuramaaya mounam alasamaaya naanam Engo ninnoorum manjin kanam aa manjuneeril ninnee samgamam kannaadi bimbangalullil kannaadi bimbangalullil kumilmula vitharumpol ee raavil nee koode vaa (Kasthoori...) Mruduvaaya thooval poovukal nimishangalil ninnoornnu poy chiraku thediyellaam chirikalaayi neenthi Ullinte ullil ninnoraayiram Minnaaminungin chillolangalil Oronnilum ninte roopam Oronnilum ninte roopam prathifalanamidumpol ee raavil nee koode vaa (Kasthoori...) |
Other Songs in this movie
- Kasthoorimaan
- Singer : Krishnachandran | Lyrics : Bichu Thirumala | Music : Shyam
- Illiyilamkili
- Singer : S Janaki, Chorus | Lyrics : Bichu Thirumala | Music : Shyam
- Oru madhurakkinaavin
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam