View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെല്ലം ചെല്ലം ...

ചിത്രംഅട്ടഹാസം (താരുണ്യം) (1984)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Lyrics submitted by: Indu Ramesh

Chellam chellam entharu chellam
thankam thankam entharu thankam
poovukal nulli
vaayo vaayo thaazhe mettil
chelem neetti olam veeshi
ney ney neyyaaru...
hoy ney ney neyyaaru..
ney ney neyyaaru...
hoy ney ney neyyaaru...
(chellam chellam... )

kaattilum naattilum ennum kaanumoraashaari
ennum kaanumoraashaari
uliyillaathe kolillaathe
marappani cheyyum aashaari
niranira niramolla kuppaayamittoru
aashaarippayyante peru para..
ngoom.. peru para..
chellappanaashaari..
allalla allalla maramkothi...
oh...
(chellam chellam... )

charapara charapara naamam chollumorammaavi
naamam chollumorammaavi
karayil kaanum aattil chaadum
kenaru bharikkum ammaavi
parupare parupare ravukkayaninjoru
ammaaviyammede peru para..
ngoom.. peru para..
chakkithalla.. chakkithalla..
allalla allalla thondamaakri...
oh...
(chellam chellam... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ചെല്ലം ചെല്ലം എന്തര് ചെല്ലം
തങ്കം തങ്കം എന്തര് തങ്കം
പൂവുകൾ നുള്ളി
വാ‍യോ വായോ താഴേ മേട്ടിൽ
ചേലേം നീട്ടി ഓളം വീശി
നെയ് നെയ് നെയ്യാറ്..
ഹോയ് നെയ് നെയ് നെയ്യാറ്..
നെയ് നെയ് നെയ്യാറ്..
ഹോയ് നെയ് നെയ് നെയ്യാറ്..
..(ചെല്ലം ചെല്ലം)
കാട്ടിലും നാ‍ട്ടിലും എന്നും കാണുമൊരാശാരി
എന്നും കാണുമൊരാശാരി
ഉളിയില്ലാതെ കോലില്ലാതെ
മരപ്പണി ചെയ്യും ആശാരി
നിറനിറ നിറമൊള്ള കുപ്പായമിട്ടൊരു
ആശാരിപ്പയ്യന്റെ പേരു പറ
ങ്ങൂം പേരു പറ..
ചെല്ലപ്പനാശാരി
അല്ലല്ല അല്ലല്ല മരംകൊത്തി
ഓ...
..(ചെല്ലം ചെല്ലം)
ചറപറ ചറപറ നാമം ചൊല്ലുമൊരമ്മാവി
നാമം ചൊല്ലുമൊരമ്മാവി
കരയിൽക്കാണും ആറ്റിൽ ചാടും
കെണറു ഭരിക്കും അമ്മാവി
പരുപരെ പരുപരെ റവ്ക്കയണിഞ്ഞൊരു
അമ്മാവിയമ്മേടെ പേരു പറ
ങ്ങൂം പേരു പറ..
ചക്കിത്തള്ള ചക്കിത്തള്ള
അല്ലല്ല അല്ലല്ല തൊണ്ടാമാക്രി
ഓ...
(ചെല്ലം ചെല്ലം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വനമാലി നിൻ മാറിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ് ബീന   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍