View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വനമാലി നിൻ മാറിൽ ...

ചിത്രംഅട്ടഹാസം (താരുണ്യം) (1984)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ് ബീന

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vanamaalee nin maaril chernnu
peenapayodhara yugalam
anuraagee nin murali chorinju (2)
pradhama samaaagama madhuram
(vanamaalee)

neela nicholam maattiya raadha
yadukula pournnamiyaayi (neela)
kaayaamboovum kalabhakkulirum (2)
kannanu vendiyorukki
dheerasameere yamunaatheere
rathisukhasaare paadi (dheera)
(vanamaalee)

prema shalaaka peelikal kozhiyum
vanikayil naanamozhukki (prema)
keleelolam oro padavum (2)
manmadhagandhi vidarthi
urasimuraare rupahithahaare (urasi)
ghana ivara tharalavalaake
(vanamaalee)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

വനമാലീ നിന്‍ മാറില്‍ ചേര്‍ന്നു
പീനപയോധരയുഗളം
അനുരാഗീ നിന്‍ മുരളി ചൊരിഞ്ഞു (2)
പ്രഥമസമാഗമമധുരം
(വനമാലീ)

നീലനിചോളം മാറ്റിയ രാധ
യദുകുലപൌര്‍ണ്ണമിയായി (നീല)
കായാമ്പൂവും കളഭക്കുളിരും (2)
കണ്ണനുവേണ്ടിയൊരുക്കി
ധീരസമീരേ യമുനാതീരേ
രതിസുഖസാരേ പാടി (ധീര)
(വനമാലീ)

പ്രേമശലാകപ്പീലികള്‍ കൊഴിയും
വനികയില്‍ നാണമൊഴുക്കി (പ്രേമ)
കേളീലോലം ഓരോ പദവും (2)
മന്മഥഗന്ധി വിടര്‍ത്തി
ഉരസിമുരാരേ രുപഹിതഹാരേ (ഉരസി)
ഘന ഇവര തരളവലാകെ
(വനമാലീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെല്ലം ചെല്ലം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍