View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Arayannappida ...

MovieEnte Kalithozhan (1984)
Movie DirectorM Mani
LyricsChunakkara Ramankutty
MusicShyam
SingersKJ Yesudas, S Janaki

Lyrics

Lyrics submitted by: Dr. Susie Pazhavarical

arayannappidayonnen maanasathil
azhakinte thooval virichu ninnu
oru naanam aniyikkum nin kannil
kaanmoo njaanen aaromale (arayanna)

puzhayil karayil kathirmaalakal
ninakken karalin niramaalakal
poomaanavum poonthennalum
panineer peyyum velayil
nin maarilen kayyaaloru
ponmaala chaarthaan abhilaashamaayi (arayanna)

La...La...La...

kalabham pozhiyum kathir panthalum
kudakal orukkum kanal veyilum
ninnullavum ennullavum
manthrangal chollum velayil
nin nettiyil en chundaal
oru mutham nalkaan aaveshamaayi (arayanna)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അരയന്നപ്പിടയൊന്നെന്‍ മാനസത്തില്‍
അഴകിന്റെ തൂവല്‍ വിരിച്ചു നിന്നു
ഒരു നാണം അണിയിക്കും നിന്‍ കണ്ണില്‍
കാണ്മൂ ഞാനെന്‍ ആരോമലേ (അരയന്ന)

പുഴയില്‍ കരയില്‍ കതിര്‍മാലകള്‍
നിനക്കെന്‍ കരളിന്‍ നിറമാലകള്‍
പൂമാനവും പൂന്തെന്നലും
പനിനീര്‍ പെയ്യും വേളയില്‍
നിന്‍ മാറിലെന്‍ കൈയ്യാലൊരു
പൊന്മാല ചാര്‍ത്താന്‍ അഭിലാഷമായി
(അരയന്ന)

ലലല ..ലാലല്ല ..ലാലല്ല

കളഭം പൊഴിയും കതിര്‍ പന്തലും
കുടകള്‍ ഒരുക്കും കനല്‍ വെയിലും
നിന്നുള്ളവും എന്നുള്ളവും
മന്ത്രങ്ങള്‍ ചൊല്ലും വേളയില്‍
നിന്‍ നെറ്റിയില്‍ എന്‍ ചുണ്ടാല്‍
ഒരു മുത്തം നല്‍ക്കാന്‍ ആവേശമായി
(അരയന്ന)


Other Songs in this movie

Priyaragangal thookan
Singer : KJ Yesudas   |   Lyrics : Chunakkara Ramankutty   |   Music : Shyam
Paarijaatham panineeril
Singer : KJ Yesudas   |   Lyrics : Chunakkara Ramankutty   |   Music : Shyam
O Malaraay Madhuvaay
Singer : S Janaki   |   Lyrics : Chunakkara Ramankutty   |   Music : Shyam