Arayannappida ...
Movie | Ente Kalithozhan (1984) |
Movie Director | M Mani |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical arayannappidayonnen maanasathil azhakinte thooval virichu ninnu oru naanam aniyikkum nin kannil kaanmoo njaanen aaromale (arayanna) puzhayil karayil kathirmaalakal ninakken karalin niramaalakal poomaanavum poonthennalum panineer peyyum velayil nin maarilen kayyaaloru ponmaala chaarthaan abhilaashamaayi (arayanna) La...La...La... kalabham pozhiyum kathir panthalum kudakal orukkum kanal veyilum ninnullavum ennullavum manthrangal chollum velayil nin nettiyil en chundaal oru mutham nalkaan aaveshamaayi (arayanna) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അരയന്നപ്പിടയൊന്നെന് മാനസത്തില്‍ അഴകിന്റെ തൂവല്‍ വിരിച്ചു നിന്നു ഒരു നാണം അണിയിക്കും നിന് കണ്ണില്‍ കാണ്മൂ ഞാനെന്‍ ആരോമലേ (അരയന്ന) പുഴയില്‍ കരയില്‍ കതിര്‍മാലകള്‍ നിനക്കെന്‍ കരളിന് നിറമാലകള്‍ പൂമാനവും പൂന്തെന്നലും പനിനീര് പെയ്യും വേളയില്‍ നിന് മാറിലെന്‍ കൈയ്യാലൊരു പൊന്മാല ചാര്‍ത്താന്‍ അഭിലാഷമായി (അരയന്ന) ലലല ..ലാലല്ല ..ലാലല്ല കളഭം പൊഴിയും കതിര് പന്തലും കുടകള്‍ ഒരുക്കും കനല് വെയിലും നിന്നുള്ളവും എന്നുള്ളവും മന്ത്രങ്ങള്‍ ചൊല്ലും വേളയില്‍ നിന് നെറ്റിയില്‍ എന്‍ ചുണ്ടാല്‍ ഒരു മുത്തം നല്ക്കാന് ആവേശമായി (അരയന്ന) |
Other Songs in this movie
- Priyaragangal thookan
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Paarijaatham panineeril
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- O Malaraay Madhuvaay
- Singer : S Janaki | Lyrics : Chunakkara Ramankutty | Music : Shyam