Chithram oru chithram ...
Movie | Unni Vanna Divasam (1984) |
Movie Director | Rajan Balakrishnan |
Lyrics | Devadas |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Lyrics
Added by devi pillai on May 31, 2010 mm... mm......... chithram oru chithram manassil njaanezhuthi ninte chithram athinezhuvarnam shilpam oru shilpam manassil njanorukki manassil athu chaarushilpam chithram......... oliyambeyyum kanninayaake anuraaga maasmaranaalam mohamunarthum chodikalilaake madhuram thookum poovu pooperukkaan vaa vaa madhuram nunayaan vaa vaa chithram.......... theeram pulkum thirayude chundil oru raagamohana gaanam aarum kaanaakkaralinnullil pavizhappoomanimuthu gaanam paadaan vaa vaa muthukal vaaraan vaa vaa chithram............. ---------------------------------- Added by devi pillai on May 31, 2010 മ്....മ്... ചിത്രം ഒരു ചിത്രം മനസ്സില്‍ ഞാനെഴുതി നിന്റെ ചിത്രം അതിനേഴുവര്‍ണ്ണം ശില്‍പ്പം ഒരു ശില്‍പ്പം മനസ്സില്‍ ഞാനൊരുക്കി മനസ്സില്‍ അതു ചാരുശില്‍പ്പം ഒളിയമ്പെയ്യും കണ്ണിണയാകെ അനുരാഗമാസ്മരനാളം മോഹമുണര്‍ത്തും ചൊടികളിലാകെ മധുരം തൂകും പൂവ് പൂപെറുക്കാന്‍ വാ വാ മധുരംനുണയാന്‍ വാ വാ തീരം പുല്‍കും തിരയുടെ ചുണ്ടില്‍ ഒരു രാഗമോഹന ഗാനം ആരും കാണാക്കരളിന്നുള്ളില്‍ പവിഴപ്പൂമണിമുത്ത് ഗാനം പാടാന്‍ വാ വാ മുത്തുകള്‍ വാരാന്‍ വാ വാ |
Other Songs in this movie
- Varnnamaala
- Singer : S Janaki | Lyrics : Devadas | Music : AT Ummer