View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paadathe Njaarinum ...

MovieThacholi Thankappan (1984)
Movie DirectorP Venu
LyricsP Bhaskaran
MusicRaveendran
SingersS Janaki

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on December 5, 2010
 

പാടത്തെ ഞാറിനും മാടത്തെ പ്രാവിനും
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്
ഓ..പാടത്തെ ഞാറിനും മാടത്തെ പ്രാവിനും
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്
അവർ താളത്തിൽ താളത്തിൽ ആടണ് പാടണ് ഉല്ലാസം ബഹുജോറ്
(പാടത്തെ...)


പൂമൊട്ടിൻ കാതിൽ പുന്നാരം ചൊല്ലി പൂന്തെന്നൽ ഉണർത്തുന്നു (2)
അപ്പോൾ ചുണ്ടത്ത് പാട്ടൊന്നു മൂളിക്കൊണ്ടെത്തുന്നു പണ്ടത്തെ പൂത്തുമ്പീ
കണ്ടോ പണ്ടത്തെ പൂത്തുമ്പീ..
(പാടത്തെ...)


മാനത്തെ പെണ്ണതാ മണിവള കിലുക്കി നേരത്തെ വന്നല്ലോ (2)
അപ്പോൾ തൂവെള്ളിക്കൊലുസ്സുകൾ കാലിന്മേലണിയിക്കാൻ മൂവന്തി വരുന്നല്ലോ
മുന്നിൽ മൂവന്തി വരുന്നല്ലോ
(പാടത്തെ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 5, 2010
 


Paadathe njaarinum maadathe praavinum
madhurappathinezh innu madhurappathinezhu
oh..Paadathe njaarinum maadathe praavinum
madhurappathinezh innu madhurappathinezhu
avar thaalathil thaalathil aadanu paadanu ullaasam bahujoru
(paadathe...)


Poomottin kaathil punnaaram cholli poonthennal unarthunnu (2)
appol chundathu paattonnu moolikkondethunnu pandathe poothumpee
kando pandathe poothumpee
(paadathe...)


Maanathe pennathaa manivala kilukki nerathe vannallo (2)
appol thoovellikkolussukal kaalinmelaniyikkaan moovanthi varunnallo
munnil moovanthi varunnallo
(Paadathe...)






Other Songs in this movie

Thattathinullil
Singer : S Janaki, Chorus   |   Lyrics : P Bhaskaran   |   Music : Raveendran
Ninakkuvendi
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Raveendran