View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അല്ലിമലർ ...

ചിത്രംആള്‍ക്കൂട്ടത്തില്‍ തനിയെ (1984)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Allimalar kannil poonkinaavum
chellacherumeyyil poonilaavum
kunjikkaalil thotunna mannu
poovirinjoo....pulakam kondoo....
(allimalar kannil.....)

O...thetiyalanjullil mevum mohangalil
thenmazha thoovunnu nee...
O...maarivillin nirangal chooti
njaan niranjoo pookkaalamaay...
(allimalar kannil.....)

O...kaanthi pakarum nin kanninaazhangalil
neelima neenthunnallo...
O...neeyurangun nizhalil nilkke
njaan nananjoo kanneerinaal....
(allimalar kannil.....)
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

അല്ലിമലർ കണ്ണിൽ പൂങ്കിനാവും
ചെല്ലച്ചെറുമെയ്യിൽ പൂനിലാവും
കുഞ്ഞിക്കാലിൽ തൊടുന്ന മണ്ണ്‌
പൂ വിരിഞ്ഞൂ....പുളകം കൊണ്ടൂ...
(അല്ലിമലർ കണ്ണിൽ....)

ഓ....തേടിയലഞ്ഞുള്ളിൽ മേവും മോഹങ്ങളിൽ
തേന്മഴ തൂവുന്നു നീ
ഓ..മാരിവില്ലിൻ നിറങ്ങൾ ചൂടി
ഞാൻ നിറഞ്ഞൂ പൂക്കാലമായ്‌
(അല്ലിമലർ കണ്ണിൽ...)

ഓ.... കാന്തി പകരും നിൻ കണ്ണിനാഴങ്ങളിൽ
നീലിമ നീന്തുന്നല്ലോ
ഓ.. നീയുറങ്ങും നിഴലിൽ നിൽക്കേ
ഞാൻ നനഞ്ഞൂ കണ്ണീരിനാൽ
(അല്ലിമലർ കണ്ണിൽ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നാനാം ഊഞ്ഞാല്‍
ആലാപനം : പി സുശീല, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം