View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ ഇന്നെൻ കാമുകൻ ...

ചിത്രംമൈനാകം (1984)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംഅമ്പിളി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010

ആരോ ഇന്നെൻ കാമുകൻ
അല്പം നേരം സ്വപ്നം നൽകും കാമുകൻ
എന്നെപ്പുൽകി എന്നിൽ മുങ്ങും കാമുകൻ
(ആരോ ഇന്നെൻ കാമുകൻ...)

യാമിനി സുരവേദിയിൽ കാമവീണയായ് മുഴുകാൻ (2)
ഞാൻ വരും വേളയിൽ രതിവേളയിൽ
(ആരോ ഇന്നെൻ കാമുകൻ...)

താരണി മണിശയ്യയിൽ നഗ്ന പുഷ്പമായ് വിടരാൻ(2)
ഞാൻ വരും വേളയിൽ നറും ലഹരിയിൽ
(ആരോ ഇന്നെൻ കാമുകൻ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010

Aaro innen kaamukan
alpam neram swapnam nalkum kaamukan
Enneppulki ennil mungum kaamukan
(Aaaro innen..)

Yaamini suravediyil kaamaveenayaay muzhukaan (2)
Njan varum velayil rathivelayil
(Aaaro innen..)

Thaarani manisayyayil nagna pushpamaay vidaraan (2)
Njan varum velayil narum lahariyil
(Aaaro innen..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശമൗനം
ആലാപനം : കെ എസ്‌ ചിത്ര, കെ ജി മാര്‍കോസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍