കണ്ണാ നിൻ കാലടിയിൽ ...
ചിത്രം | ശപഥം (1984) |
ചലച്ചിത്ര സംവിധാനം | എം ആര്‍ ജോസഫ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by Nahaz on December 9, 2008 Kannaa nin kaaladiyil.., thozhuthu veenidum..,ee kannuneer thulliyil.., kaniyename..,kaniyename... Chuvarukalillatha chithrangalente., chuduhrudhayathile swapnangal..(2) Thaalam thettiya gaanangal.., ende jeevanil ranjithanaadhangal.. Chuvarukalillatha.... Kannilum karalilum snehamode.., ninakkomalkidaangale thalolikkam..(2) anudhinam angaye..thapassu cheyyum.., ee ennilla.., soubhaagyam ennu cherum.. Chuvarukalillatha...... Mannilum vinnilum vilakkumaayi., ennum mangala paurnami..,ethiyaalum.(2) ninavilum kanavilum thamassu maathram.., ende nenchil.., amaavasi raavu nithyam... Chuvarukalillaatha chithrangalende..... ---------------------------------- Added by maathachan@gmail.com on July 9, 2009 കണ്ണാ നിൻ കാലടിയിൽ തൊഴുതു വീണിടും ഈ കണ്ണുനീർ തുള്ളിയിൽ കനിയേണമേ കനിയേണമേ ചുവരുകളില്ലാത്ത ചിത്രങ്ങളെന്റെ ചുടുഹൃദയത്തിലെ സ്വപ്നങ്ങൾ (2) താളം തെറ്റിയ ഗാനങ്ങൾ എന്റെ ജീവവിപഞ്ജി തൻ നാദങ്ങൾ ചുവരുകളില്ലാത്ത ചിത്രങ്ങൾ കണ്ണിലും കരളിലും സ്നേഹമോടെ നിനക്കോമൽക്കിടാങ്ങളെ താലോലിക്കാം (2) അനുദിനം അങ്ങയേ തപസ്സ് ചെയ്യും ഈ എന്നിലാ സൗഭാഗ്യം എന്നു ചേരും ചുവരുകളില്ലാത്ത ചിത്രങ്ങൾ മണ്ണിലും വിണ്ണിലും വിളക്കുമായീ എന്നും മംഗള പൗർണ്ണമി എത്തിയാലും (2) നിനവിലും കനവിലും തമസ്സു മാത്രം എന്റെ നെഞ്ചിൽ അമാവസി രാവു നിത്യം (ചുവരുകളില്ലാത്ത..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യാമം കുളിരു പെയ്യും
- ആലാപനം : എസ് ജാനകി | രചന : ദേവദാസ് | സംഗീതം : രവീന്ദ്രന്‍
- പച്ചിലക്കാടുകളിൽ
- ആലാപനം : സുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : രവീന്ദ്രന്‍
- പള്ളിമഞ്ചലേറി വന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : രവീന്ദ്രന്‍