View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thumbappoo Choru Venam ...

MoviePoomadathe Pennu (1984)
Movie DirectorHariharan
LyricsMankombu Gopalakrishnan
MusicG Devarajan
SingersKJ Yesudas, P Madhuri
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Dr. Susie Pazhavarical

thumpappoo choruvenam
currykal nooru venam
chandanappalakayittu thankathalika vachu
chanthathilorukkenam nammal
ammaykkoramrithethu
(thumpappoo)

omanakkuttante kurumpu kondu
olanum kaalanum erisseriyum
(omanakkuttante )
amma than kopam nattu valarthiya
chundanga kondoru saambaaru
(amma than)
(thumpappoo)

nenchile snehathin naru neyyu
ee janmapunyathin kulir thairu
(nenchile )
ennum nammalkku madhurikkuvaanaay
amma than punchiri paalppaayasam
(ennum )

(thumpappoo)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

തുമ്പപ്പൂ ചോറുവേണം
കറികള്‍ നൂറു വേണം
ചന്ദനപ്പലകയിട്ടു് തങ്കത്തളിക വച്ചു്
ചന്തത്തിലൊരുക്കേണം നമ്മള്‍
അമ്മയ്ക്കൊരമൃതേത്ത്
(തുമ്പപ്പൂ )

ഓമനക്കുട്ടന്റെ കുറുമ്പു് കൊണ്ട്
ഓലനും കാളനും എരിശ്ശേരിയും
(ഓമനക്കുട്ടന്റെ )
അമ്മ തന്‍ കോപം നട്ടു വളർത്തിയ
ചുണ്ടങ്ങ കൊണ്ടൊരു സാമ്പാറ്
(അമ്മ )
(തുമ്പപ്പൂ )

നെഞ്ചിലെ സ്നേഹത്തിന്‍ നറുനെയ്യ്
ഈ ജന്മപുണ്യത്തിന്‍ കുളിർ തൈര്
(നെഞ്ചിലെ )
എന്നും നമ്മൾക്ക് മധുരിക്കുവാനായ്
അമ്മ തന്‍ പുഞ്ചിരി പാല്പായസം
(എന്നും )
(തുമ്പപ്പൂ )


Other Songs in this movie

Thumbappoo Choru Venam (Pathos)
Singer : KJ Yesudas, P Madhuri   |   Lyrics : Mankombu Gopalakrishnan   |   Music : G Devarajan
Kannil Kaamante
Singer : Vani Jairam   |   Lyrics : Mankombu Gopalakrishnan   |   Music : G Devarajan