View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരണ്യകാണ്ഡത്തിലൂടെ ...

ചിത്രംലക്ഷ്മണരേഖ (1984)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on January 9, 2010
aa.......

aaranya kaandathiloode aasramavaadathillode
oruyuvathaapasa kanyakayaay
kshamayude nandini pol

swayamvaram kazhinjathu muthale
vanavaasam thudangukayaayi
manassile maaya maareechan
mohamaam ponmaanaay maari
oru nimisham maathram
aaranyakaandathiloode.....


varum phalamswayamariyaathe
shararekha thaandukayaayi
asuravikaaram radhameri
chirakattu bandhanal veenu
akalangalil thaane
aaranyakaandathiloode........

----------------------------------

Added by devi pillai on January 9, 2010
 ആ.......

ആരണ്യകാണ്ഡത്തിലൂടെ ആശ്രമവാടത്തിലൂടെ
ഒരുയുവതാപസകന്യകയായ്
ക്ഷമയുടെ നന്ദിനി പോയ്
ആരണ്യകാണ്ഡത്തിലൂടെ.....

സ്വയം വരം കഴിഞ്ഞതുമുതലേ
വനവാസം തുടങ്ങുകയായി
മനസ്സിലെ മായാ മാരീചന്‍
മോഹമാം പൊന്മാനായ് മാറി
ഒരു നിമിഷം മാത്രം...
ആരണ്യകാണ്ഡത്തിലൂടെ.......


വരും ഫലം സ്വയമറിയാതെ
ശരരേഖ താണ്ടുകയായി
അസുരവികാരം രഥമേറി
ചിറകറ്റു ബന്ധങ്ങള്‍ വീണു
അകലങ്ങളില്‍ താനേ....
ആരണ്യകാണ്ഡത്തിലൂടെ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നോ എങ്ങെങ്ങോ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
ഒരു സുപ്രഭാതത്തിന്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
മനസ്സിന്റെ മഞ്ചലില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
മനസ്സിന്റെ മഞ്ചലില്‍[Pathos]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍