Pularvanapponthoppil ...
Movie | Paavam Poornima (1984) |
Movie Director | Balu Kiriyath |
Lyrics | Balu Kiriyath |
Music | Raghu Kumar |
Singers | S Janaki |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Jija Subramanian Pularvaana poonthoppil thaniye irunnappol urvashi mullappoo mooli um..um..um.. Pularvaana poonthoppil thaniye irunnappol urvashi mullappoo mooli Ennile enneyunarthaanethi engo ninnoru romancham (Pularvaana...) Navagraha veedhiye nakshathra devane mookamaay mullappoo mohichu kasthoori pooshi kalabhangal pooshi chandana manchalil alankarichu aval mamgala manithiri koluthi vechu (Pularvaana...) Kaalindi theerathu kanmunnil kandappol mounam srimgaara sruthi meetti mandaaram choodi mayilaanchi chaarthi maniyara vaathilil thudichu ninnu aval swayamvara vadhuvaay orungi ninnu (Pularvaana...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പുലർവാന പൂന്തോപ്പിൽ തനിയേ ഇരുന്നപ്പോൾ ഉർവശി മുല്ലപ്പൂ മൂളി ഉം..ഉം..ഉം പുലർവാന പൂന്തോപ്പിൽ തനിയേ ഇരുന്നപ്പോൾ ഉർവശി മുല്ലപ്പൂ മൂളി എന്നിലെ എന്നെയുണർത്താനെത്തി എങ്ങോ നിന്നൊരു രോമാഞ്ചം (പുലർവാന...) നവഗ്രഹ വീഥിയെ നക്ഷത്ര ദേവനെ മൂകമായ് മുല്ലപ്പൂ മോഹിച്ചു (2) കസ്തൂരി പൂശി കളഭങ്ങൾ പൂശി (2) ചന്ദനമഞ്ചലിൽ അലങ്കരിച്ചു അവൾ മംഗള മണിത്തിരി കൊളുത്തി വെച്ചു (പുലർവാന...) കാളിന്ദി തീരത്ത് കണ്മുന്നിൽ കണ്ടപ്പോൾ മൗനം ശൃംഗാര ശ്രുതി മീട്ടി (2) മന്ദാരം ചൂടി മയിലാഞ്ചി ചാർത്തി (2) മണിയറ വാതിലിൽ തുടിച്ചു നിന്നു അവൾ സ്വയംവര വധുവായ് ഒരുങ്ങി നിന്നു (പുലർവാന...) |
Other Songs in this movie
- Porunne
- Singer : Chorus, Leena Padmanabhan | Lyrics : Balu Kiriyath | Music : Raghu Kumar
- Nammude ee college
- Singer : Sujatha Mohan, Chorus, Krishnachandran | Lyrics : Balu Kiriyath | Music : Raghu Kumar