View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Doctor Saare ...

MovieSandarbham (1984)
Movie DirectorJoshiy
LyricsPoovachal Khader
MusicJohnson
SingersKJ Yesudas

Lyrics

Added by madhavabhadran@yahoo.co.in on September 26, 2009
 ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
എന്‍റെ രോഗം ഒന്നു കേള്‍ക്കണേ ആദ്യം തന്നെ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
എന്‍റെ രോഗം ഒന്നു കേള്‍ക്കണേ ആദ്യം തന്നെ
കയ്യിലെ കുഴലും നെഞ്ചില്‍ വെച്ച് എന്‍ രോഗം ഒന്നു നോക്കണേ ഫീസ്സില്ലാതെ
സീരിയസ്സ് ആണേ കാര്യം സീരിയസ്സ് ആണേ നേരം പോയാല്‍ പിന്നെ ആപത്താണേ
ഹും .... ഡോണ്‍ട് ടച്ച് മീ
// ഡോക്ടര്‍ സാറേ പോന്നു ഡോക്ടര്‍ …........................//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ആണിനേക്കാള്‍ പെണ്ണിന്ന് ഏറേ കോപം എന്തെടീ ഡോക്ടര്‍ സാറേ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ആണിനേക്കാള്‍ പെണ്ണിന്ന് ഏറേ കോപം എന്തെടീ ഡോക്ടര്‍ സാറേ
അതു രക്തത്തിന്‍റേതോ അതു പിത്തത്തിന്‍റേതോ അതു വാതത്തിന്‍റേതോ (൨)
പിടിവാതത്തിന്‍റേതോ - ഛേ . ഒന്നു ചുമ്മാതിരിയ്ക്കൂ മനുഷ്യാ
// ഡോക്ടര്‍ സാറേ ലേഡി ഡോക്ടര്‍ …........................//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

കോപം മാറാന്‍ സുസ്മേരം പൂക്കാന്‍ ഔഷധം എന്തെടീ ഡോക്ടര്‍ ലേഡി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
കോപം മാറാന്‍ സുസ്മേരം പൂക്കാന്‍ ഔഷധം എന്തെടീ ഡോക്ടര്‍ ലേഡി
അതു വാക്കില്‍ തീരുമോ ഒരു നോക്കില്‍ തീരുമോ അതു തൊട്ടാല്‍ തീരുമോ (൨)
അല്ല താനേ മാറുമോ - ഹും . ആലോചിയ്ക്കട്ടെ മാറുമോന്ന് നോക്കാം
// ഡോക്ടര്‍ സാറേ ലേഡി ഡോക്ടര്‍ …........................//

----------------------------------

Added by Susie on December 10, 2009
Doctor saare lady doctor saare
ente rogamonnu kelkkane aadyam thanne
doctor saare lady doctor saare
ente rogamonnu kelkkane aadyam thanne
kayyile kuzhalun nenchil vechen
rogamonnu nokkane feesillaathe
seriousaane kaaryam seriousaane
neram poyaalppinne aapathaane

hmm...Don\'t touch me!
(doctor saare...)

aaninekkaal penninu ere
kopam enthedi doctor saare (aaninekkaal)
athu rakthathintetho athu pithathintetho
athu vaathathintetho (athu rakthathintetho)

Che...onnu chummaaathiriku manushyaaaa!
(doctor saare...)

kopam maaraan susmeram pookkaan
oushadham enthedi doctor lady (kopam...)
athu vakkil theerumo oru nikkil theerumo
athu thottaal therumo (athu vaakkil)
alla thaane maarumo

hmmm...aalochikkatte..
maarumonnu nokkaam...
(doctor saare)


Other Songs in this movie

Thrailokyapaalane
Singer : Vani Jairam, KP Brahmanandan   |   Lyrics : Poovachal Khader   |   Music : Johnson
Pandoru Kaattiloraansimham
Singer : P Susheela   |   Lyrics : Poovachal Khader   |   Music : Johnson
Pandoru Kaattiloraansimham [Pathos]
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Johnson