

Punnarapoomanimaran ...
Movie | NH 47 (1984) |
Movie Director | Baby |
Lyrics | Poovachal Khader |
Music | Shyam |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on May 15, 2011 പുന്നാര പൂമണിമാരൻ അരികില് വന്നപ്പം പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം (പുന്നാര....) ഇതെന്തു ഹാല് ? ഇതെന്തു ചേല് ? അ ഇതെന്തു ഹാല് ഇതെന്തു ചേല് പുതിയൊരു കിന്നാരം ? തന തന്തന താനെ നെഞ്ചിലു പൈങ്കിളി ഒപ്പന കേൾക്കുമ്പം തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം പുന്നാര പൂമണിമാരൻ അരികില് വന്നപ്പം പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം ഒത്തിരിനേരം കണ്ണുകൾകൊണ്ടു ചൊല്ലിയതെന്താണാവോ ? രണ്ടാളും ചേർന്നു വെറുതെ ഞമ്മളെ മക്കാറാക്കുകയാണോ? (ഒത്തിരിനേരം......) ഒരു പുഞ്ചിരി ചുണ്ടിലുദിച്ചേ അതിലേതോ കാര്യമൊളിച്ചേ - 2 തന തന്തന താനെ നെഞ്ചില് പൈങ്കിളി ഒപ്പന കേൾക്കുമ്പം തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം പുന്നാര പൂമണിമാരൻ അരികില് വന്നപ്പം പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം ഇത്തിരി മുൻപെ കൈകള് തമ്മിൽ കാട്ടിയതെന്താണാവോ ? ചുമ്മാ വന്നു ഞമ്മളെ ഇങ്ങളു ബേജാറാക്കുകയാണോ ? (ഇത്തിരി മുൻപെ.....) ഒരു പനിമലർ കവിളിൽ കണ്ടേ ഇതിലെന്തോ സംഗതിയുണ്ടേ - 2 തന തന്തന താനെ നെഞ്ചില് പൈങ്കിളി ഒപ്പന കേൾക്കുമ്പം തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം പുന്നാര പൂമണിമാരൻ അരികില് വന്നപ്പം പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം ഇതെന്തു ഹാല് ? ഇതെന്തു ചേല് ? ഇതെന്തു ഹാല് ഇതെന്തു ചേല് പുതിയൊരു കിന്നാരം ? തന തന്തന താനെ നെഞ്ചിലു പൈങ്കിളി ഒപ്പന കേൾക്കുമ്പം തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം ---------------------------------- Added by jayalakshmi.ravi@gmail.com on May 15, 2011 Punnaara poomanimaaran arikilu vannappam punnaara poomanavaattikkenthoru santhosham (punnaara....) ithenthu haalu ? ithenthu chelu ? aa ithenthu haalu ithenthu chelu puthiyoru kinnaaram ? thana thanthana thaane nenchilu painkili oppana kelkkumbam thana thaanana thanthana njammalu ingane oppana koodumbam punnaara poomanimaaran arikilu vannappam punnaara poomanavaattikkenthoru santhosham othirineram kannukalkondu cholliyathenthaanaavo ? randaalum chernnu veruthe njammale makkaaraakkukayaano? (othirineram......) oru punchiri chundiludiche athiletho kaaryamoliche - 2 thana thanthana thaane nenchilu painkili oppana kelkkumbam thana thaanana thanthana njammalu ingane oppana koodumbam punnaara poomanimaaran arikilu vannappam punnaara poomanavaattikkenthoru santhosham ithiri munpe kaikalu thammil kaattiyathenthaanaavo ? chummaa vannu njammale ingalu bejaaraakkukayaano ? (ithiri munpe.....) oru panimalar kavilil kande ithilentho sangathiyunde - 2 thana thanthana thaane nenchilu painkili oppana kelkkumbam thana thaanana thanthana njammalu ingane oppana koodumbam punnaara poomanimaaran arikilu vannappam punnaara poomanavaattikkenthoru santhosham ithenthu haalu ? ithenthu chelu ? ithenthu haalu ithenthu chelu puthiyoru kinnaaram ? thana thanthane nenchilu painkili oppana kelkkum thana thanthane njammalu ingane oppana kodumbam |
Other Songs in this movie
- Kannukondu kessezhuthum
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Shyam
- Allah Allah Allah
- Singer : KJ Yesudas, CA Aboobacker | Lyrics : Poovachal Khader | Music : Shyam