View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കുടം കുളിരും ...

ചിത്രംപിരിയില്ല നാം (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ വി മഹാദേവന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by vamadevan on December 7, 2011

ആഹാഹാഹാ.. ആ.. ഹാ... ആ.. ആ‍.. ആ‍..
ലലലാല ലലലാല ലലലാ...

ഒരുകുടം കുളിരും ഒരുകുടം തേനും
നിനക്കുവേണ്ടിയിതാ ഇതാ ഇതാ..
നറുമലരിതളും നനവുള്ള രാവും
പുളകം ചാര്‍ത്തിയിതാ ഇതാ ഇതാ..

മുറുകും എന്നിലെ മൃദുലതയില്‍ നീ
മിഴിയമ്പെയ്തു മുറിയ്ക്കൂ നീ
മിഴിയമ്പെയ്തു മുറിയ്ക്കൂ (2)
വളരും യൌവ്വനദാഹമടക്കി
മടിയില്‍ എന്നെയുറക്കൂ നിന്‍
മടിയില്‍ എന്നെയുറക്കൂ

ഇളകും എന്നിലെ തരുണിമയെ നീ
അധരം കൊണ്ടു തളയ്ക്കൂ നിന്ന-
ധരം കൊണ്ടു തളയ്ക്കൂ (2)
പടരും ഉന്മദജ്വാല കെടുത്താന്‍
തല്പം പാതി പകുക്കൂ എന്‍
തല്പം പാതി പകുക്കൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കസ്തൂരിമാനിന്റെ തോഴി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
കൈകൾകൊട്ടിപ്പാടുക
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
മുന്നാഴി മുത്തുമായ്‌
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍