മുന്നാഴി മുത്തുമായ് ...
ചിത്രം | പിരിയില്ല നാം (1984) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ വി മഹാദേവന്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by Kalyani on December 10, 2010 മുന്നാഴി മുത്തുമായ് മണ്ണില്‍ വരുന്നൂ മുത്തേ നിന്നുടെ ജന്മദിനം.... മുന്നാഴി മുത്തുമായ് മണ്ണില്‍ വരുന്നൂ മുത്തേ നിന്നുടെ ജന്മദിനം..... മുന്നൂറു മുത്തങ്ങള്‍ ഒന്നായ് വിരിച്ചു ഉള്ളിലുണരും ഒരു നാദം പിരിയില്ല നാം തമ്മില്‍ പിരിയില്ല നാം പിരിയില്ല നാം തമ്മില്‍ പിരിയില്ല നാം (മുന്നാഴി മുത്തുമായ്....) വൃന്ദാവനത്തിലെ കിളിയേ വാ വാ നന്ദനവനത്തിലെ മലരേ വാ വാ വൃന്ദാവനത്തിലെ കിളിയേ വാ വാ നന്ദനവനത്തിലെ മലരേ വാ വാ പോയദിനങ്ങള്‍തന്‍ കൈകളില്‍ നിന്നും പോയദിനങ്ങള്‍തന്‍ കൈകളില്‍ നിന്നും പുതിയൊരു വര്‍ണ്ണവും കൊണ്ടേ വാ തങ്കക്കുടത്തിനുവേണ്ടി.... ഈ തങ്കനിലാവിനു വേണ്ടി.... തങ്കക്കുടത്തിനുവേണ്ടി.... ഈ തങ്കനിലാവിനു വേണ്ടി... (മുന്നാഴി മുത്തുമായ്....) അളകാപുരിയിലെ മുകിലേ വാ വാ അമരാവതിയിലെ കാറ്റേ വാ വാ അളകാപുരിയിലെ മുകിലേ വാ വാ അമരാവതിയിലെ കാറ്റേ വാ വാ മാരിവില്‍പ്പക്ഷിതന്‍ മാറത്തു നിന്നും മാരിവില്‍പ്പക്ഷിതന്‍ മാറത്തു നിന്നും പുതിയൊരു തൂവലും കൊണ്ടേ വാ.. കന്നിക്കതിരിനു വേണ്ടി... എന്‍ പൊന്നും തിടമ്പിനുവേണ്ടി... കന്നിക്കതിരിനുവേണ്ടി... എന്‍ പൊന്നും തിടമ്പിനുവേണ്ടി... (മുന്നാഴി മുത്തുമായ്....) ---------------------------------- Added by Kalyani on December 10, 2010 Munnaazhi muthumaay mannil varunnuu muthe ninnude janmadinam.... munnaazhi muthumaay mannil varunnuu muthe ninnude janmadinam.... munnooru muthangal onnaay virichu ullilunarum oru naadam piriyilla naam thammil priyilla naam piriyilla naam thammil piriyilla naam (munnaazhi muthumaay....) vrindaavanathile kiliye vaa vaa nandana vanathile malare vaa vaa vrindaavanathile kiliye vaa vaa nandana vanathile malare vaa vaa poya dinangal than kaikalil ninnum poya dinangal than kaikalil ninnum puthiyoru varnnavum konde vaa thankakkudathinu vendi.... ee thanka nilaavinu vendi.... thankakkudathinu vendi.... ee thanka nilaavinu vendi.... (munnaazhi muthumaay....) alakaapuriyile mukile vaa vaa amaraavathiyile kaatte vaa vaa alakaapuriyile mukile vaa vaa amaraavathiyile kaatte vaa vaa maarivilppakshithan maarathu ninnum maarivilppakshithan maarathu ninnum puthiyoru thoovalum konde vaa.. kannikkathirinu vendi... en ponnum thidampinu vendi... kannikkathirinu vendi... en ponnum thidampinu vendi... (munnaazhi muthumaay....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കസ്തൂരിമാനിന്റെ തോഴി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- കൈകൾകൊട്ടിപ്പാടുക
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- ഒരു കുടം കുളിരും
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍