പട്ടണത്തിൽ എന്നും ...
ചിത്രം | കളിയിൽ അല്പം കാര്യം (1984) |
ചലച്ചിത്ര സംവിധാനം | സത്യന്‍ അന്തിക്കാട് |
ഗാനരചന | സത്യന്‍ അന്തിക്കാട് |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര, കോറസ് |
വരികള്‍
Added by ഋതുപര്‍ണ്ണന്‍ on June 24, 2010 പട്ടണത്തിലെന്നും പത്തുനേരം ഈ സൂര്യനുദിക്കും പട്ടുപോലെ മിന്നും പുത്തന്‍ വീടും വീട്ടില്‍ മുത്തണിമുറ്റം മുറ്റത്തുള്ള പന്തലിലെന്നും സ്വര്‍ണ്ണകൊണ്ടു തോരണം കെട്ടും നാട്ടിന്‍ പുറത്തൊരു പട്ടണം തീരുക്കുവാന്‍ എന്തെല്ലാം ചെയ്തൊരുക്കും മണികായലില്‍ ഒരു മന്ദിരം അതില്‍ മാലകള്‍ മോതിരങ്ങള്‍ താരും കൂത്തണിവീടും പിന്നെ തേരാപാരകൊഞ്ചി നടക്കും ചന്തമുള്ള പെണ്‍കൊടിമാരും പാടത്തെ നെല്ലൊക്കെ വാരിക്കളഞ്ഞൊരു കൊട്ടക കെട്ടിവക്കാം സിനിമാ കൊട്ടക കെട്ടിവയ്ക്കാം മണിമേടകള്‍ വഴിത്താരകള്‍ അതിലായിരം വാഹനങ്ങള്‍ പാട്ടും പൂക്കളിയാട്ടും പിന്നെ മിന്നുമ്പോള്‍ ഇംഗ്ലീഷു ചൊല്ലി നടന്നു സുന്ദരിയും സുന്ദരന്മാരും ---------------------------------- Added by devi pillai on August 22, 2010 pattanathilennum pathuneram ee sooryanudikkum pattupole minnum puthan veedum veettil muthanimuttam muttathulla panthalilennum swarnnam kondu thoranam kettum naattin purathoru pattanam theerkkuvaan enthellaam cheythorukkum manikkaayalil oru mandiram athil maalakal mothirangal thaarum koothaniveedum pinne theraappaara konchinadakkum chandamulla penkodimaarum paadathe nellokke vaarikkalanjoru kottaka kettivekkaam sinima kottaka kettivekkaam manimedakal vazhithaarakal athilaayiram vaahanangal paattum pookkaliyaattum pinne minnumbol englishu chollinadannu sundariyum sundaranmaarum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഡിസ്കോ ഡിസ്കോ
- ആലാപനം : കെ എസ് ചിത്ര, രവീന്ദ്രന്‍ | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : രവീന്ദ്രന്‍
- മനതാരില്‍ എന്നും
- ആലാപനം : കെ ജെ യേശുദാസ് | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : രവീന്ദ്രന്‍
- കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : രവീന്ദ്രന്‍