View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ...

ചിത്രംകളിയിൽ അല്പം കാര്യം (1984)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Adarsh KR, DUbai on October 23, 2008
Kannodu kannaya swapnangal
Mohangalil neeraadumbol
Athinoro~ bhaavam~
[Kannodu kannaya swapnangal]


Peraarlin thunjathoroonjaalu
Thennalil ilakum malarin thalirithal
Chaanchaadum ponnoonjaal alakalil
Punnaaram chollikondaadaan vaa
Kanmaniye thiru punchiriyil
Chudu chumbana madhu pakaraam
[Kannodu kannaya swapnangal]


Onnanaam kunninte thaazhvaaram
Thumbikal alayum pulari
Thudu kathir poonthoppil ponnona paattil
Kalyaana thereri poraamo
Ambalavum athinanganavum
Nava mangala malar choriyum
[Kannodu kannaya swapnangal]


----------------------------------

Added by ആദര്‍ശ്, ദുബായ് on October 23, 2008കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
മോഹങ്ങളിൽ നീരാടുമ്പോൾ
അതിനോരോ ഭാവം
[ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ]


പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്‌
തെന്നലിൽ ഇളകും മലരിൻ തളിരിതൾ
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
പുന്നാരം ചൊല്ലികൊണ്ടാടാൻ വാ
കണ്മണിയേ തിരു പുഞ്ചിരിയിൽ
ചുടു ചുംബന മധു പകരാം
[ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ]


ഒന്നാനാം കുന്നിന്റെ താഴ്‌വാരം
തുമ്പികൾ അലയും പുലരി
തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
കല്യാണ തേരേറി പോരാമോ
അമ്പലവും അതിനങ്കണവും
നവ മംഗള മലർ ചൊരിയും
[ കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡിസ്കോ ഡിസ്കോ
ആലാപനം : കെ എസ്‌ ചിത്ര, രവീന്ദ്രന്‍   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
പട്ടണത്തിൽ എന്നും
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
മനതാരില്‍ എന്നും
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍