View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂടൽമഞ്ഞിൻ മൂവന്തി ...

ചിത്രംആരോരുമറിയാതെ (1984)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശ്യാം
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Jija Subramanian

Moodal manjin moovanthi chelayoornnithe
ormakalkku chooduvan
Aathira kai thennalumay chandrika vannithe
thirayum arume aaromale
(moodal.........)

eere naal ennile nallola painkili aaa..(2)
theeratha dhukhangalil eekantha veedhikalil
chilachilayum thengalumay kadakangal thedunnu
(moodal....)

venilil vaarnnu poom lavanya dharayil aa....(2)
vingunna mohangalil hingunna koorirulil
pularoli than pongalidan kaavinendoraavesham
(moodal...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മൂടൽമഞ്ഞിൻ മൂവന്തി ചേലയൂർന്നിതേ
ഓർമ്മകൾക്കു ചൂടുവാൻ
ആതിരക്കൈ തെന്നലുമായ്
ചന്ദ്രിക വന്നിതേ
തിരയും അരുമേ ആരോമലേ
(മൂടൽമഞ്ഞിൻ...)

ഏറെ നാൾ എന്നിലെ നല്ലോല പൈങ്കിളി ആ....(2)
തീരാത്ത ദുഃഖങ്ങളിൽ ഏകാന്ത വീഥികളിൽ
ചിലചിലയും തേങ്ങലുമായ് കാടകങ്ങൾ തേടുന്നു (മൂടൽമഞ്ഞിൻ...)

വേനലിൽ വാർന്നു പോം ലാവണ്യ ധാരയിൽ ആ... (2)
വിങ്ങുന്ന മോഹങ്ങളിൽ തിങ്ങുന്ന കൂരിരുളിൽ
പുലരൊളി തൻ തൊങ്ങലിടാൻ രാവിനെന്തൊരാവേശം (മൂടൽമഞ്ഞിൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആ ചാമരം
ആലാപനം : കമുകറ, കോറസ്‌, സി ഒ ആന്റോ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം
കായാമ്പു കോർത്തുതരും
ആലാപനം : കെ ജെ യേശുദാസ്, ലതിക   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശ്യാം