View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്തം വന്നു ...

ചിത്രംഒന്നും മിണ്ടാത്ത ഭാര്യ (1984)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബാലു കിരിയത്ത്
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010
വസന്തം വന്നു അരികെ നിന്നു
ഒരു സമ്മാനം തന്നു
എന്റെയും നിന്റെയും ജീവന്റെ അംശം
ഇണങ്ങിയുറങ്ങിയുണർന്നു വിരിഞ്ഞ പോലെ
ഒരുണ്ണിപൂവ്
ഇളംപൂവ് അമ്മിണിപ്പെൺ പൂവ്
(വസന്തം..)

അന്നം പൂക്കുലയൂഞ്ഞാല കെട്ടി
അന്തഃപുരക്കിളി താരാട്ടു പാടീ
രാരീരാരോരാരീരാരോ രാരീരോ രാരീരോരാരീരോ..
ആ പൂവുകൾ ഈ പൂവുകൾ (2)
ഉണ്ണിക്കിനാവിലെ പൂമ്പാറ്റകൾ
ഇനിയെന്റെ സ്വപ്നങ്ങൾ ഇവൾക്കു വേണ്ടി
മധുര പ്രതീക്ഷകൾ ഇവൾക്കു വേണ്ടി
(വസന്തം..)

അച്ഛന്റെ മനസ്സാകെ കുളിരണിഞ്ഞു
അമ്മയ്ക്കു നിറമാറിൽ തേൻ ചുരന്നു (2)
ആ മധുരം ഈ മധുരം (2)
അമ്മിഞ്ഞപ്പാലിന്റെ മധുരം മധുരം
ഇനിയെന്റെ മോഹങ്ങൾ ഇവൾക്കു വേണ്ടി
മനസ്സും ശരീരവും ഇവൾക്കു വേണ്ടി
(വസന്തം..)



----------------------------------

Added by jayalakshmi.ravi@gmail.com on July 14, 2010
Vasantham vannu arike ninnu
oru sammaanam thannu
enteyum ninteyum jeevante amsham
inangiyurangi unarnnu virinjapole
orunnippoovu....
ilampoovu ammini penpoovu
vasantham vannu arike ninnu
oru sammaanam thannu

annamppookkula oonjaalu ketti
anthappurakkili thaaraattu paadi
raareeraaro raareeraaro
raareero raareero raareero
annamppookkula oonjaalu ketti
anthappurakkili thaaraattu paadi
aa poovukal... ee poovukal...
aa poovukal ee poovukal
unnikkinaavile poombaattakal
iniyente swapnangal ivalkku vendi
madhurapratheekshakal ivalkku vendi
vasantham vannu arike ninnu
oru sammaanam thannu

achante manassaake kuliraninju
ammaykku niramaaril then churannu
(achante....)
aa madhuram.... ee madhuram....
aa madhuram ee madhuram
amminjappaalinte madhuram madhuram
iniyente mohangal ivalkku vendi
manassum shareeravum ivalkku vendi
(vasantham vannu....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റൂഹിയാന്റെ കൊച്ചുറൂഹിയാന്റെ
ആലാപനം : എസ് ജാനകി, ജോളി അബ്രഹാം, സതീഷ്‌ ബാബു   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രഘുകുമാര്‍
ഡാഡി ഹൌ ആര്‍ യൂ ടുഡേ
ആലാപനം : കെ ജെ യേശുദാസ്, ബേബി ഗീതു ആന്റണി   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രഘുകുമാര്‍
മനസ്സും ശരീരവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബാലു കിരിയത്ത്   |   സംഗീതം : രഘുകുമാര്‍