View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തളരുന്നു ഒരിടം തരു ...

ചിത്രംചക്കരയുമ്മ (1984)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010,corrected by Rajagopal
 
തളരുന്നു ഒരു ഇടം തരൂ
അഴല്‍ താങ്ങാൻ മനം തരൂ
അതിലോലം സ്മൃതി തലങ്ങളിൽ
അലയും വേളയിൽ

ഉലയും ആത്മ നാളം
ഉരുകി വീഴും ബാഷ്പം
ഏകാന്തതേ ഒഴിയാത്തതെന്തേ
നീ വാഴുന്നൊരീ ചേതന
കരിനിഴൽ പടരും കിളിവാതിലിൽ
(തളരുന്നു...)

ആ..ആ..ആ...
മൊഴികൾ തേടും മൗനം
ഇടറി നീങ്ങും പാദം
ശോകാന്തതേ അലിയാത്തതെന്തേ
നീ നൽകിയൊരീ വേദന
ഇരുളല പടരും ഇടനാഴിയിൽ
(തളരുന്നു...)




Added by Susie on July 17, 2010

thalarunnu oru idam tharoo azhal
thaangaan manam tharoo
athilolam smrithi thalangalil
alayum velayil

ulayumaathmanaalam
uruki veezhum baashpam
ekaanthathe ozhiyaathathenthe (ulayum)
nee vaazhunnoree chethana
karinizhal padarum kilivaathilil
(thalarunnu)

Aa...Aa...

mozhikal thedum mounam
idari neengum paadam
shokaanthathe aliyaathathenthe (mozhikal)
nee nalkeeyoree vedana
irulala padarum idanaazhiyil
(thalarunnu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസരം തുടങ്ങി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
നാലുകാശും കയ്യിൽ വെച്ചു
ആലാപനം : ജഗതി ശ്രീകുമാര്‍ , കൃഷ്ണചന്ദ്രന്‍, ശാലിനി (ബേബി ശാലിനി)   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കോടതി വേണം
ആലാപനം : കെ ജെ യേശുദാസ്, ജഗതി ശ്രീകുമാര്‍ , കോറസ്‌, സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം