View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അലകളിലേ ...

ചിത്രംഅതിരാത്രം (1984)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Alakalile paral meen pole aadiyulayum manassu
Dikkariyaathe mukkilittu kaatharmaam manassu
(alakalile...)

Onnaam thira randaam thira moonaam thira neenthi
Mungaamkuzhi pongum kuzhi pinnem thira neenthi
Thaalam thullum olathil kolatha thaalam (2)

Oh....Oh..
Unmaadam kollunna naadaake ulsavam orukkunnu(2)
Nokkethaa parappile neela vazhikalil keli kotti kadalu
Chutiya valayil pettu vazhangaan vaarnnazhinju manassu
thaam thinakka thaa thaa oh...
(Alakalile paral meen ....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അലകളിലെ പരൽ മീൻ പോലെ ആടിയുലയും മനസ്സ്
ദിക്കറിയാതെ മുക്കിളിയിട്ടു കാതരമാം മനസ്സ് (അലകളിലെ..)

ഒന്നാം തിര രണ്ടാം തിര മൂന്നാം തിര നീന്തി
മുങ്ങാംകുഴി പൊങ്ങും കുഴി പിന്നെം തിര നീന്തി
താളം തുള്ളും ഓളത്തിൽ കോലൊത്ത താളം (2)

ഓ ഉന്മാദം കൊള്ളുന്ന നാടാകെ ഉത്സവം ഒരുക്കുന്നു (2)
നോക്കെത്താ പരപ്പിലെ നീല വഴികളിൽ കേളി കൊട്ടി കടല്
ചുറ്റിയ വലയിൽ പെട്ട് വഴങ്ങാൻ വാർന്നൊഴിഞ്ഞു മനസ്സു (അലകളിലെ ..)
താംതിനക്ക താ താ ഓ.. (അലകളിലെ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കസ്തൂരി
ആലാപനം : വാണി ജയറാം   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കാണികൾ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മിന്നം മിന്നം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍