Angemalavaazhunna ...
Movie | Raajavembaala (1984) |
Movie Director | KS Gopalakrishnan |
Lyrics | Chunakkara Ramankutty |
Music | KJ Joy |
Singers | Vani Jairam, KP Brahmanandan, Chorus |
Lyrics
Added by jayalakshmi.ravi@gmail.com on February 28, 2011 ഹൊയ്.... ആ.... അങ്ങേ മലവാഴുന്ന ദൈവങ്ങളേ ഇങ്ങേ മലകാക്കുന്ന ദേവികളേ ആ... നാടുകാക്കും തായേ കാളിയമ്മൻ മായേ നാടുകാക്കും തായേ കാളിയമ്മൻ മായേ ആ നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ രക്ഷിക്കണേ ഞങ്ങളെ രക്ഷിക്കണേ - 2 ആ.... രക്ഷിക്കണേ എന്നും രക്ഷിക്കണേ രക്ഷിക്കണേ എന്നും രക്ഷിക്കണേ അങ്ങേ മലവാഴുന്ന ദൈവങ്ങളേ മലദൈവങ്ങളേ ഇങ്ങേ മലകാക്കുന്ന ദേവികളേ മലദേവികളേ ആ.. നാടു കാക്കും തായേ കാളിയമ്മൻ മായേ നാടു കാക്കും തായേ കാളിയമ്മൻ മായേ ആ... നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ രക്ഷിക്കണേ ഞങ്ങളെ രക്ഷിക്കണേ - 2 രക്ഷിക്കണേ എന്നും രക്ഷിക്കണേ - 2 അവലു തരാം അമ്മേ നെയ്ച്ചോറു തരാം അമ്മേ - 2 നിറപറയും നിലവിളക്കും തന്നിടാം പൊന്നമ്മേ - 2 ഓ കതിർകുലയും മലർപ്പൊടിയും തന്നിടാം പൊന്നമ്മേ കതിർകുലയും മലർപ്പൊടിയും തന്നിടാം പൊന്നമ്മേ - കടുംതുടിയും മുളംതേനും തന്നിടാം പൊന്നമ്മേ - 2 അവലു തരാം അമ്മേ നെയ്ച്ചോറു തരാം അമ്മേ തെച്ചിമാല ചാർത്തിടാം കുങ്കുമപ്പൊടി തൂകിടാം - 2 കരിങ്കോഴിയും മുട്ടനാടും തന്നിടാം പൊന്നമ്മേ - 2 അണിമുടിയും പുലിനഖവും ചാർത്തിടാം പൊന്നമ്മേ - 2 മഞ്ചണയും മലർവളയും ചാർത്തിടാം പൊന്നമ്മേ - 2 തെച്ചിമാല ചാർത്തിടാം കുങ്കുമപ്പൊടി തൂകിടാം - 2 (അങ്ങേ മലവാഴുന്ന.....) ---------------------------------- Added by jayalakshmi.ravi@gmail.com on February 28, 2011 hoy....aa .... Ange malavaazhunna daivagale inge malakaakkunna devikale aa... naadu kaakkum thaaye kaaliyamman maaye naadu kaakkum thaaye kaaliyamman maaye aa... naalumalayile devee ghoraroopini devee naalumalayile devee ghoraroopini devee rakshikkane njangale rakshikkane - 2 aa.... rakshikkane ennum rakshikkane rakshikkane ennum rakshikkane ange malavaazhunna daivagale maladaivangale inge malakaakkunna devikale maladevikale aa.. naadu kaakkum thaaye kaaliyamman maaye naadu kaakkum thaaye kaaliyamman maaye aa... naalumalayile devee ghoraroopini devee naalumalayile devee ghoraroopini devee rakshikkane njangale rakshikkane - 2 rakshikkane ennum rakshikkane - 2 avalu tharaam amme neychorutharaam amme - 2 niraparayum nilavilakkum thannidaam ponnamme - 2 O kathirkulayum malarppodiyum thannidaam ponnamme kathirkulayum malarppodiyum thannidaam ponnamme kadumthudiyum mulamthenum thannidaam ponnamme - 2 avalu thaaram amme neychoru tharaam amme thechimaala chaarthidaam kumkumappodi thookidaam - 2 karinkozhiyum muttanaadum thannidaam ponnamme - 2 animudiyum pulinakhavum chaarthidaam ponnamme - 2 manchanayum malarvalayum chaarthidaam ponnamme - 2 thechimaala chaarthidaam kumkumappodi thookidaam (ange malavaazhunna.....) |
Other Songs in this movie
- Malakale , malarukale
- Singer : P Susheela | Lyrics : Chunakkara Ramankutty | Music : KJ Joy
- Lahari lahari
- Singer : Anitha Reddy | Lyrics : Chunakkara Ramankutty | Music : KJ Joy