View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഭിനയജീവിത ...

ചിത്രംസ്വർണ്ണഗോപുരം (1984)
ചലച്ചിത്ര സംവിധാനംഎ ബി അയ്യപ്പന്‍ നായര്‍
ഗാനരചനഎസ് എല്‍ പുരം ആനന്ദകൃഷ്ണന്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

abhinayajeevitha vediyilaaduvaan
aniyunnu veshangal thalamurakal
kadhayenthennariyaathe kalikkunnu kolangal
manushyaroopangal

aadiyilaadavum hawwayumarangeri
edan thottathilee naadakam
annu thudangiya rangangalinnum
yavanika veezhaathe thudarunnallo

bhoomiyaayiram aashakal mudiyettum
paavam manushyaa neeyariyunno
mannil thudangiya jeevithamorunaal
mannadinjeedunna nithyasathyam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അഭിനയജീവിത വേദിയിലാടുവാന്‍
അണിയുന്നു വേഷങ്ങള്‍ തലമുറകള്‍
കഥയെന്തെന്നറിയാതെ കളിക്കുന്നു കോലങ്ങള്‍
മനുഷ്യരൂപങ്ങള്‍

ആദിയിലാദവും ഹവ്വയുമരങ്ങേറി
ഏദന്‍ തോട്ടത്തിലീ നാടകം
അന്നു തുടങ്ങിയ രംഗങ്ങളിന്നും
യവനികവീഴാതെ തുടരുന്നല്ലോ

ഭൂമിയിലായിരം ആശകള്‍ മുടിയേറ്റും
പാവം മനുഷ്യാ നീയറിയുന്നോ
മണ്ണില്‍ തുടങ്ങിയ ജീവിതമൊരുനാള്‍
മണ്ണടിഞ്ഞീടുന്ന നിത്യവസന്തം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരനെഞ്ചം
ആലാപനം : വാണി ജയറാം, ബാലഗോപാലന്‍ തമ്പി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
അഭയമേകുക
ആലാപനം : കോറസ്‌, ലതിക   |   രചന : ഡോ കെ നാരാ‍യണന്‍‌കുട്ടി   |   സംഗീതം : ജോണ്‍സണ്‍
സ്വരങ്ങളേ
ആലാപനം : പി സുശീല, ബാലഗോപാലന്‍ തമ്പി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍