Ethu raagam ethu thaalam ...
Movie | Theere Pratheekshikkathe (1984) |
Movie Director | P Chandrakumar |
Lyrics | Poovachal Khader |
Music | AT Ummer |
Singers | S Janaki |
Lyrics
Lyrics submitted by: Charles Vincent Ethu Raagam Ethu Thaalam Maanasappainkilee Ninte Nenchil.. Ormma Veykkaan Omanikkaan Mauna Kinaakkilee Ninte Nenchil... (Ethuraagam....) Neelaakaasham Ninnaakaasham Neehaara Neeril Kulichu Nilppuu Onnini Thookuu Nin Chundiloorum Aananda Sangeetha Maadhuri Nee... (Ethuraagam....) Manthram Chollum Manjanithennal Nin Swaram Vaangaan Kothichu Nilppuu Onnini Paaduu...Paadiyuranguu.. Ee Mooka Nimishathin Laalanayil... (Ethuraagam....) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ഏതുരാഗം ഏതുതാളം മാനസപ്പൈങ്കിളീ നിന്റെ നെഞ്ചില്‍.. ഓര്മ്മ വെയ്ക്കാന്‍ ഓമനിക്കാന്‍ മൌനക്കിനാക്കിളീ നിന്റെ നെഞ്ചില്‍... (ഏതുരാഗം....) നീലാകാശം നിന്നാകാശം നീഹാരനീരില്‍ കുളിച്ചു നിൽപ്പൂ ഒന്നിനി തൂകൂ നിന്‍ ചുണ്ടിലൂറും ആനന്ദ സംഗീത മാധുരി നീ... (ഏതുരാഗം....) മന്ത്രംചൊല്ലും മഞ്ഞണിത്തെന്നല്‍ നിൻ സ്വരം വാങ്ങാന്‍ കൊതിച്ചു നിൽപ്പൂ ഒന്നിനി പാടൂ...പാടിയുറങ്ങൂ.... ഈ മൂകനിമിഷത്തിന്‍ ലാളനയില്‍... (ഏതുരാഗം....) |
Other Songs in this movie
- Aaromal sandhye vaa
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer