

Maaril Chaarthiya ...
Movie | Oru Kochu Swapnam (1984) |
Movie Director | Vipin Das |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Maaril chaarthiya marathaka kanjukam Azhinju veezhunnu Maaril chaarthiya marathaka kanjukam Azhinju veezhunnu Maara karaanguli kalabham pooshee Poovudal uzhiyunnu Nakha kshathangal sukhakaramaamoru Vedhana pakarunnu (nakha) Sakhee aa.. sakhee nee adimudi Urukum swarna thakidaay maarunnu (maaril) Avante daaham theerkkaan neeyoru Thenuravaakunnu (avante) Avante chodikalil aliyaan neeyaam Mamboovurukunnu Alasam madhuram Alasam madhuram vallikudilil Naru mozhi chitharunnu Sukha nishwasitham (2) Surabhilmaamoru kaattaay padarunnu (maaril) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുകമഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നു നഖക്ഷതങ്ങള്‍ സുഖകരമാമൊരു വേദന പകരുന്നൂ സഖീ... ആ...സഖീ നീ അടിമുടി ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു മാറില്‍ ചാര്‍ത്തിയ....... അവന്റെ ദാഹം തീര്‍ക്കാന്‍ നീയൊരു തേനുറവാകുന്നു അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം മാമ്പൂവുരുകുന്നു അലസം.. മധുരം.. അലസം മധുരം വള്ളിക്കുടിലില്‍ നറുമൊഴി ചിതറുന്നു സുഖ നിശ്വസിതം... സുഖനിശ്വസിതം സുരഭിലമാമൊരു കാറ്റായ് പാടുന്നൂ |
Other Songs in this movie
- Udyaanadevi Than
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan