View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പവിഴമുന്തിരിതോപ്പിൽ ...

ചിത്രംകൂടു തേടുന്ന പറവ (1984)
ചലച്ചിത്ര സംവിധാനംപി കെ ജോസഫ്‌
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

pavizhamunthirithoppil ninnum
parannu vannoru naalu
manassilithiri madhuravumaay
orungi nilkkana pennu ...

pavizhamunthirithoppil ninnum
parannu vannoru naalu
manassilithiri madhuravumaay
orungi nilkkana pennu
orungi nilkkana pennu
orungi nilkkana pennu
orungi nilkkana pennu

pandorotta vandiyum kondu
hornadichu kolum pidichu
pandorotta vandiyum kondu
hornadichu kolum pidichu
kallam cholli vellavum vaangi
kannerinju ninnoru vamban

varumallo varumallo manavaatti - onnum
arinjillennirikkanu puthu naari
varumallo varumallo manavaatti - onnum
arinjillennirikkanu puthu naari

kadalu polulla kannil ninnum
karutha meeninte chaattam
kadalu polulla kannil ninnum
karutha meeninte chaattam
thaliru polulla kavililippam
chuvanna poovani thottam
thaliru polulla kavililippam
chuvanna poovani thottam

karalil ninnum thiranjedukkum
mozhikalonnichu cherthu
peruthu nanmakal nerunnu njaan
ninakku pengale innu
ninakku pengale innu...

pavizhamunthirithoppil ninnum
parannu vannoru naalu
manassilithiri madhuravumaay
orungi nilkkana pennu ...
orungi nilkkana pennu ...

chundilalppam meeshayum vechu
nenchilalppam aashayum vechu
chundilalppam meeshayum vechu
nenchilalppam aashayum vechu
thalayil puthan thoppiyum vechu
gamayilangane kaalum vechu

varanondu varanondu puthumaaran - aaha
varanondu varanondu manavaalan
varanondu varanondu puthumaaran - aaha
varanondu varanondu manavaalan

pavizhamunthirithoppil ninnum
parannu vannoru naalu
manassilithiri madhuravumaay
orungi nilkkana pennu
orungi nilkkana pennu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാള്
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണ് ...

പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാള്
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണ്
ഒരുങ്ങി നിൽക്കണ പെണ്ണ്
ഒരുങ്ങി നിൽക്കണ പെണ്ണ്
ഒരുങ്ങി നിൽക്കണ പെണ്ണ്

പണ്ടൊരോട്ട വണ്ടിയും കൊണ്ട്
ഹോർണടിച്ചു കോളും പിടിച്ച്
പണ്ടൊരോട്ട വണ്ടിയും കൊണ്ട്
ഹോർണടിച്ചു കോളും പിടിച്ച്
കള്ളം ചൊല്ലി വെള്ളവും വാങ്ങി
കണ്ണെറിഞ്ഞു നിന്നൊരു വമ്പൻ

വരുമല്ലോ വരുമല്ലോ മണവാട്ടി - ഒന്നും
അറിഞ്ഞില്ലെന്നിരിക്കണ് പുതു നാരി
വരുമല്ലോ വരുമല്ലോ മണവാട്ടി - ഒന്നും
അറിഞ്ഞില്ലെന്നിരിക്കണ് പുതു നാരി

കടല് പോലുള്ള കണ്ണിൽ നിന്നും
കറുത്ത മീനിന്റെ ചാട്ടം
കടല് പോലുള്ള കണ്ണിൽ നിന്നും
കറുത്ത മീനിന്റെ ചാട്ടം
തളിരു പോലുള്ള കവിളിലിപ്പം
ചുവന്ന പൂവണിത്തോട്ടം
തളിരു പോലുള്ള കവിളിലിപ്പം
ചുവന്ന പൂവണിത്തോട്ടം

കരളിൽ നിന്നും തിരഞ്ഞെടുക്കും
മൊഴികളൊന്നിച്ചു ചേർത്ത്
പെരുത്ത് നന്മകൾ നേരുന്നു ഞാൻ
നിനക്ക് പെങ്ങളേ ഇന്ന്
നിനക്ക് പെങ്ങളേ ഇന്ന് ...

പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാള്
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണ് ...
ഒരുങ്ങി നിൽക്കണ പെണ്ണ് ...

ചുണ്ടിലല്പം മീശയും വെച്ച്
നെഞ്ചിലല്പം ആശയും വെച്ച്
ചുണ്ടിലല്പം മീശയും വെച്ച്
നെഞ്ചിലല്പം ആശയും വെച്ച്
തലയിൽ പുത്തൻ തൊപ്പിയും വെച്ച്
ഗമയിലങ്ങനെ കാലും വെച്ച്

വരാണൊണ്ട് വരാണൊണ്ട് പുതുമാരൻ - ആഹാ
വരാണൊണ്ട് വരാണൊണ്ട് മണവാളൻ
വരാണൊണ്ട് വരാണൊണ്ട് പുതുമാരൻ - ആഹാ
വരാണൊണ്ട് വരാണൊണ്ട് മണവാളൻ

പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാള്
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണ്
ഒരുങ്ങി നിൽക്കണ പെണ്ണ് ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലഹരി
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍