Amrithum kulirum kori ...
Movie | Swanthamevide Bandhamevide (1984) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Johnson |
Singers | KJ Yesudas |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Sreedevi Pillai Amrithum kulirum kori avaniyilanayum yaamam paranjaalum theeraatha kadhakalumaayi hridayangalorumikkum yaamam yaamam madana yaamam manivillodinjoru threthaa rajaniyithaa muralikal paadiya dwaapara nishayumithaa midhilaapuriyile raathri ith vrindaavanathile raathri vrindaavanathile raathri surabhilamaakumee maadakamalarviriyil pala janmangal onnaakum vela shaakunthalathile raathri ithu nalacharithathile raathri nalacharithathile raathri | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അമൃതും കുളിരും കോരി അവനിയിലണയും യാമം പറഞ്ഞാലും തീരാത്ത കഥകളുമായി ഹൃദയങ്ങളൊരുമിക്കും യാമം യാമം മദന യാമം (അമൃതും...) മണിവില്ലൊടിഞ്ഞൊരു ത്രേതാരജനിയിതാ മുരളികൾ പാടിയ ദ്വാപരനിശയുമിതാ മിഥിലാപുരിയിലെ രാത്രി ഇത് വൃന്ദാവനത്തിലെ രാത്രി വൃന്ദാവനത്തിലെ രാത്രി (അമൃതും...) സുരഭിലമാകുമീ മാദകമലർവിരിയിൽ പല ജന്മങ്ങൾ ഒന്നാകും വേള ശാകുന്തളത്തിലെ രാത്രി ഇതു നളചരിതത്തിലെ രാത്രി നളചരിതത്തിലെ രാത്രി (അമൃതും...) |
Other Songs in this movie
- Shaapamo Ee Bhavanam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson
- Odi odi odi vannu
- Singer : Vani Jairam, JM Raju | Lyrics : Poovachal Khader | Music : Johnson
- Oro thaazhvaravum
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Johnson