Shobhanam Mohanam ...
Movie | Manasse Ninakku Mangalam (1984) |
Movie Director | AB Raj |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by Susie on December 9, 2009 ശോഭനം മോഹനം കരളില്‍ അമൃതം ചൊരിയും നാദം (2) പേരിടാത്ത കാവ്യമൊന്നു കണ്ടു ഞാന്‍ സഖി നിന്‍ കണ്ണില്‍ ശോഭനം മോഹനം കരളില്‍ അമൃതം ചൊരിയും നാദം ശോഭനം മോഹനം ശോഭനം മോഹനം മഞ്ചാടിക്കുന്നത്തെ മാണിക്ക്യപ്പൂവിന്‍റെ മംഗല്യ കാലം ഇതാ (2) സുഖപരിമളമോലും നിറകതിരണി നടയില്‍ (2) ദീപനാളം സാക്ഷിയാക്കി താലമേന്തി താലി ചാര്‍ത്തി നിന്നെ ഞാന്‍ ഇത് പോല്‍ മൂടും (ശോഭനം ) ധനിസ മഗമ സഗമ സനിസ സനിസ നിസഗ സഗമ ഗമധ മധനിസധ ഗഗാഗ ഗമധ ഗമധ നി നി നി നിസനി ധനിധ മധമ ഗമധനി നി നി മന്ദാര ഇല്ലത്തെ സിന്ദൂര പെണ്ണിന്റെ കല്യാണ മേളം ഇതാ (2) മനം കുളിരിടും രാവില്‍ ഒരു സുരഭില വിരിയില്‍ (2) കന്നി മോഹ വീണ മീട്ടി കള്ള നാണമൊന്നു മാറ്റി നിന്നില്‍ ഞാന്‍ ഇത് പോല്‍ ചേരും (ശോഭനം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Shobanam mohanam karalil amrutham choriyum naadam (2) Peridaatha kaavyamonnu kandu njaan sakhi nin kannil Shobanam mohanam karalil amrutham choriyum naadam (shobanam....) Manjaadi kunnathe maanikkya poovinte mangallya kaalam ithaa (2) Sukha parimalamolum nira kathirani nadayil (2) Dheepa naalam saakshiyaakki thaalamenthi thaali chaarthi Ninne njaan ithu pol moodum (shobanam....) Dhanisa magama sagama sanisa sanisa nisaga sagama gamadha madhanisadha Gagaga gamadha gamadha ni ni ni nisani dhanidha madhama gamadhani ni ni Mandaara illathe sindoora penninte kallyaana melam ithaa (2) Mankuliridum raavil oru surabhila viriyil (2) Kanni moha veena meetti kalla naanamonnu maati Ninne njaan ithu pol cherum (shobhanam...) |
Other Songs in this movie
- Chiriyil njaan
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Raveendran
- Daaham Theera daaham
- Singer : S Janaki | Lyrics : Poovachal Khader | Music : Raveendran
- Manasse Ninakku Mangalam
- Singer : KP Brahmanandan, Lathika | Lyrics : Poovachal Khader | Music : Raveendran