

Mukilasimhame ...
Movie | Anaarkali (1966) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | MS Baburaj |
Singers | P Susheela, M Balamuralikrishna, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical Allahu Akbar Mukila simhame mukila simhame thirunaalinu konduvarunnu thirumul kazhchakal njangal thirumul kazhchakal njangal Mukila simhame mukila simhame thirunaalinu konduvarunnu thirumul kazhchakal njangal thirumul kazhchakal njangal aaa,,aaa,,aaa Sindhuvil gangayil vidarukayallo Sindoora pushpangal Velli vilakku koluthukayallo Vindhya himachala shringangal Ore kodikeezhil Ore kudakkeezhil Onnanonnanonnanini muthal Hindusthanam Onnanallo pallavi paaduvath- onnanallo njangal Kalidasa kavithakal paadum Godavariyum narmadayum Kabeerinte geedhakal paadum Kashmeera poykakalum Bengalile naayikamaarum Panjabile madhuraangikalum Rajaputhra vilaasinimaarum Draavida narthakimaarum Onnanallo pallavi paaduvath- onnanallo njangal Allahu Akbar (3) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അള്ളാഹു അക്ബർ മുകിലസിംഹമേ മുകിലസിംഹമേ തിരുനാളിനു കൊണ്ടുവരുന്നു തിരുമുൽകാഴ്ചകൾ ഞങ്ങൾ തിരുമുൽകാഴ്ചകൾ ഞങ്ങൾ മുകില സിംഹമേ മുകില സിംഹമേ തിരുനാളിനു കൊണ്ടുവരുന്നു തിരുമുൽക്കാഴ്ചകൾ ഞങ്ങൾ തിരുമുൽക്കാഴ്ചകൾ ഞങ്ങൾ ആ..ആാ..ആ. സിന്ധുവിൽ ഗംഗയിൽ വിടരുകയല്ലോ സിന്ദൂരപുഷ്പങ്ങൾ (സിന്ധുവിൽ) വെള്ളിവിളക്കു കൊളുത്തുകയല്ലോ വിന്ധ്യഹിമാചലശൃംഗങ്ങൾ (വെള്ളി) ഒരേ കൊടിക്കീഴിൽ ഒരേ കുടക്കീഴിൽ ഒന്നാണൊന്നാണൊന്നാണിനി മുതൽ ഹിന്ദുസ്ഥാനം ഒന്നാണല്ലോ പല്ലവി പാടുവ- തൊന്നാണല്ലോ ഞങ്ങൾ കാളിദാസ കവിതകൾ പാടും ഗോദാവരിയും നർമ്മദയും(കാളിദാസ) കബീറിന്റെ ഗീഥകൾ പാടും കാശ്മീര പൊയ്കകളും ബംഗാളിലെ നായികമാരും പഞ്ചാബിലെ മധുരാംഗികളും(ബംഗാളിലെ) രജപുത്ര വിലാസിനിമാരും ദ്രാവിഡ നർത്തകിമാരും ഒന്നാണല്ലോ പല്ലവി പാടുവ- തൊന്നാണല്ലോ ഞങ്ങൾ അള്ളാഹു അക്ബർ (3) |
Other Songs in this movie
- Nadikalil Sundari
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : MS Baburaj
- Pranayaganam
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Ezhu Chirakulla Theru
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Maathalapoove
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Sapthaswarasudhaa
- Singer : PB Sreenivas, M Balamuralikrishna | Lyrics : Vayalar | Music : MS Baburaj
- Aruthe Aruthe
- Singer : LR Eeswari | Lyrics : Vayalar | Music : MS Baburaj
- Ee Raathrithan Vijanathayil
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Baashpakudeerame
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Chakravarthikumaaraa
- Singer : LR Eeswari | Lyrics : Vayalar | Music : MS Baburaj
- Thaalathil Mugdha
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Vidarumo
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj