View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ilaahi ...

MovieUlppathi (1984)
Movie DirectorVP Mohammad
LyricsPT Abdurahiman
MusicAT Ummer
SingersKJ Yesudas

Lyrics

Added by devi pillai on May 30, 2010

ഇലാഹീ... തൂത്തുറബ്ബുല്ലാലമീന്‍

സുവര്‍ക്കത്തിന്റൊളികൊണ്ട് ഒലികൊണ്ട് തെളികൊണ്ട്
സുവര്‍ണ്ണത്തേന്‍ കനിയുടെ മതിരം കൊണ്ട് -റബ്ബ്
സുരനാരിയൊരുത്തിയെ പടച്ചിട്ടുണ്ട്

മൊഹബ്ബത്തിന്‍ തളിര്‍കൊണ്ട് കുളിര്‍കൊണ്ട് മലര്‍കൊണ്ട്
മുഖക്കണ്ണാടിയായ് ലങ്കും കരളുകൊണ്ട്
അവളൊരു മുയിത്ത മുന്തിരിത്തോട്ടം കിനാവുകണ്ട്.....

കടുമതിരക്കനിക്കു ചീറൊലിക്കുന്ന തരംകണ്ട്
തുടുക്കനി കടിച്ചുതിന്നൊരുത്തിപണ്ട്
അതിനാല്‍ ഒലിജന്നത്തൊലിച്ചീക്കാല്‍ച്ചുവട്ടില്‍ നിന്ന്.....

തുടിച്ചും തീനുജിനിച്ചും സ്വയം വംശം പെരുപ്പിച്ചും
മരിച്ചിട്ടും ജനിച്ചിട്ടും കഴിഞ്ഞു നായി
പലപുതു മലര്‍ച്ചുണ്ടും നുകര്‍ന്നുകണ്ണൊലിവണ്ടായി

ഇടനെഞ്ചില്‍ ചുടുനാളം തെറിച്ചിട്ടാവെളിച്ചത്താല്‍
ഇരുള്‍ മാറ്റാന്‍ ഇലാഹായോന്‍ പടച്ചുവിട്ടു
മനിശനു ഇരതേടാനിണതേടാന്‍ കൊതിയുമിട്ടു......

ഇലാഹീ..... തൂത്തുറബ്ബുല്ലാലമീന്‍

----------------------------------

Added by devi pillai on May 30, 2010

ilaahi.... thoothurabbullaalameen

suvarkkathintolikondu olikondu thelikondu
suvarnnathen kaniyude madiram kondu
rabbu suranaaryoruthiye padachittundu......


mohabbathin thalirkondu kulirkondu malarkondu
mukhakkannaadiyaay lankum karalukondu
avaloru muyitha munthirithottam kinaavukandu

kadumathirakkanikku cheerolikkunna tharam kandu
thudukani kadichuthinnu oruthipandu
athinaal olijannatholicheekkaal chuvattil ninnu

thudichum theenujinichum swayam vamsham peruppichum
marichittum janichittum kazhinju naayi
palaputhu malarchundum nukarnnu kannoli vandaayi

idanenchil chudunaalam therichittaa velichathaal
irul maattan ilaahaayon padachuvittu
manishanu irathedaaninathedaan kothiyumittu

ilaahee......... thoothurabbullaalameen


Other Songs in this movie

Ariyille
Singer : B Vasantha   |   Lyrics : PT Abdurahiman   |   Music : AT Ummer
Vennilaa
Singer : Vani Jairam, VT Murali   |   Lyrics : PT Abdurahiman   |   Music : AT Ummer
Kanneerkkadalinu
Singer : P Jayachandran, Chorus   |   Lyrics : PT Abdurahiman   |   Music : AT Ummer