Maninaagathanmare ...
Movie | Ente Graamam (1984) |
Movie Director | Sreemoolanagaram Vijayan, TK Vasudevan |
Lyrics | Sreemoolanagaram Vijayan |
Music | Vidyadharan Master |
Singers | KJ Yesudas, Ambili |
Lyrics
Added by vikasvenattu@gmail.com on January 23, 2010 മണിനാഗത്താന്മാരേ കനിയേണമടിയങ്ങള് കണിവെച്ചു പാടുന്നു നാവോറ്... നൂറുണ്ട്, പാലുണ്ട്, ഗുരുതിയും പൂവുമുണ്ട് നൂറ്റൊന്നു കിളിവാലന്വെറ്റിലയുണ്ട്... (മണിനാഗ...) മുളവീണക്കമ്പി മീട്ടിപ്പാടുന്ന ഞങ്ങള്‍- ക്കിടനെഞ്ചില് ചൂടു നിങ്ങള്‍ പകരേണം പുള്ളോര്ക്കുടത്തിനുള്ളില് തുടിയ്ക്കുന്ന രാഗ- പല്ലവികള്‍ കേട്ടു നിങ്ങള്‍ ഉണരേണം കടലേഴിന്നപ്പുറത്ത് വസിക്കുന്നോരേ മലയേഴും കടന്നെത്തും വിരുന്നുകാരേ സപ്തരാഗം പാടി ഞങ്ങളെതിരേല്ക്കാം സര്പ്പത്താന്മാരെ നിങ്ങള്‍ കനിയേണം ചിത്രത്തേരേറിവന്ന നാഗരാജാവേ ചിത്രകൂടക്കല്ലുവച്ചു വിളക്കും വച്ചു നക്ഷത്രത്തിരികള് കത്തും സര്‍പ്പക്കാവുകള്‍ തോറും നൂറുണ്ണാനെത്തുവോര്ക്കും നാവോറ് (മണിനാഗ...) ---------------------------------- Added by Susie on February 4, 2010 maninaagathanmaare kaniyenamadiyangal kanivechu paadunna naavoru noorundu, paalundu, guruthiyum poovumundu noottonnu kilivaalan vettilayumundu (maninaaga) mulaveenakkambi meetti paadunna njangal- kkidanenchil choodu ningal pakarenam pullorkkudathinullil thudiykkunna raaga- pallavikal kettu ningal unarenam kadalezhinnappurathu vasikkunnore malayezhum kadannethum virunnukaare saptharaagam paadi njangalethirelkkaam sarppathaanmaare ningal kaniyenam chithrathereri vanna naagaraajaave chithrakoodakkallu vechu vilakkum vechu nakshathrathirikal kathum sarppakkaavukal thorum noorunnaanethunnorkkum naavoru (maninaaga) |
Other Songs in this movie
- Pathaayam polathe
- Singer : CO Anto, PR Bhaskaran | Lyrics : Sreemoolanagaram Vijayan | Music : Vidyadharan Master
- Veenaa paanini
- Singer : Vani Jairam | Lyrics : Sreemoolanagaram Vijayan | Music : Vidyadharan Master
- Kalppaanthakaalatholam
- Singer : KJ Yesudas | Lyrics : Sreemoolanagaram Vijayan | Music : Vidyadharan Master