Kaiyonnu ...
Movie | Oru Sumangaliyude Kadha (1984) |
Movie Director | Baby |
Lyrics | P Bhaskaran |
Music | Shyam |
Singers | KJ Yesudas, Vani Jairam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 കൈയ്യൊന്നു പിടിച്ചപ്പോൾ കാരിരുമ്പ് ചുണ്ടൊന്ന് തുറന്നപ്പോൾ തേൻ കരിമ്പ് പെണ്ണിന്റെ മെയ്യ് പുളിങ്കമ്പ് കണ്ണിന്റെയുള്ളിൽ മലരമ്പ് വിരട്ടാൻ നോക്കാതെ കരാട്ടെ കല്യാണി മേൽ മീശ കണ്ടാൽ പുലിക്കുട്ടി നാലാളെ കണ്ടാൽ എലിക്കുട്ടി കണ്ടാൽ ചെറുക്കൻ മണിമാരൻ പക്ഷേ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി വിരട്ടാൻ നോക്കാതെ മിടുക്കൻ ചങ്ങാതീ കൈ കൊണ്ടു തല്ലുന്ന തല്ലെനിക്കു പുല്ലാണു പുല്ലാണു കല്യാണി നിന്റെ കണ്മുന തൊടുക്കുന്ന ശരമെന്നെ കൊല്ലാതെ കൊല്ലുന്നു മധുവാണി ചതിക്കാൻ നോക്കാതെ കരാട്ടെ കല്യാണി വായീന്നു വീഴുന്ന പുളുവെല്ലാം വല്ലാത്ത ബോറാണു പറഞ്ഞേക്കാം നാളത്തെ മൽസരപ്പോരാട്ടം കേട്ടോ നമ്മുടേ കല്യാണച്ചൂതാട്ടം നിറുത്തൂ കളിയാട്ടം വരുന്നൂ പോരാട്ടം (കൈയ്യൊന്നു...) ---------------------------------- Added by devi pillai on December 2, 2010 kayyonnu pidichappol kaarirumbu chundonnu thurannappol then karimbu penninte meyyu pulinkambu kanninteyullil malarambu virattaan nokkaathe karatte kalyaani melmeesha kandaal pulikkutti naalaale kandaal elikkutty kandaal cherukkan manimaaran pakshe kaandaamrigathinte tholikkatti virattaan nokkaathe midukkan changaathi kaikondu thallunna thallenikku pullaanu pullaanu kalyaani ninte kanmuna thodukkunna sharamennu kollaathe kollunnu madhuvaani chathikkaan nokkaathe karaatte kalyaani vaayeennu veezhunna puluvellaam vallaatha boraanu paranjekkaam naalathe malsarapporaattam ketto nammude kalyaana choothaattam niruthu kaliyaattam varunnu poraattam |
Other Songs in this movie
- Oh my darling
- Singer : Chorus, Usha Uthup | Lyrics : Usha Uthup | Music : Usha Uthup
- Chilanke
- Singer : S Janaki | Lyrics : P Bhaskaran | Music : Shyam
- Maanathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Shyam