View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നുണ്ണിക്കണ്ണാ ...

ചിത്രംകൃഷ്ണാ ഗുരുവായൂരപ്പാ (1984)
ചലച്ചിത്ര സംവിധാനംഎന്‍ പി സുരേഷ്‌
ഗാനരചനകൂര്‍ക്കഞ്ചേരി സുഗതന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഅമ്പിളി

വരികള്‍

Lyrics submitted by: Indu Ramesh

Ennunnikkanna ponnunnikkannaa
ennodenthe pinakkamaano.. (ennunnikkannaa.. )
paalchoru vende paayasam vende
paalum pazhavum ninakku vende.. (paalchoru.. )
(ennunnikkannaa... )

innenthe kannaa vishappillenno
thoovenna engaanum kattu thinno.. (innenthe.. )
gokulam thannile gopikamaarude
paalkkudam monthi vayar niracho.. (gokulam.. )
nee paalkkudam monthi vayar niracho...
(ennunnikkannaa... )

kannane pole njaan unniyalle ee
kanneeru kandaal kaniyukille.. (kannane.. )
neivedyam unnaanjaal achan varumpol
innenikkere thallu kollum.. (naivedyam.. )
kannaa.. innenikkere thallu kollum...
(ennunnikkanna... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
എന്നോടെന്തേ പിണക്കമാണോ... (എന്നുണ്ണിക്കണ്ണാ.. )
പാല്‍ചോറ് വേണ്ടേ പായസം വേണ്ടേ
പാലും പഴവും നിനക്കു വേണ്ടേ... (പാല്‍ചോറ്.. )
(എന്നുണ്ണിക്കണ്ണാ... )

ഇന്നെന്തേ കണ്ണാ വിശപ്പില്ലെന്നോ
തൂവെണ്ണ എങ്ങാനും കട്ടുതിന്നോ.. (ഇന്നെന്തേ.. )
ഗോകുലം തന്നിലെ ഗോപികമാരുടെ
പാല്‍ക്കുടം മോന്തി വയര്‍ നിറച്ചോ.. (ഗോകുലം.. )
നീ പാല്‍ക്കുടം മോന്തി വയര്‍ നിറച്ചോ...
(എന്നുണ്ണിക്കണ്ണാ... )

കണ്ണനെ പോലെ ഞാന്‍ ഉണ്ണിയല്ലേ ഈ
കണ്ണീരു കണ്ടാല്‍ കനിയുകില്ലേ.. (കണ്ണനെ.. )
നൈവേദ്യം ഉണ്ണാഞ്ഞാല്‍ അച്ഛന്‍ വരുമ്പോള്‍
ഇന്നെനിക്കേറെ തല്ലു കൊള്ളും.. (നൈവേദ്യം.. )
കണ്ണാ.. ഇന്നെനിക്കേറെ തല്ലു കൊള്ളും...
(എന്നുണ്ണിക്കണ്ണാ... )

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാരായണാ കൃഷ്ണാ
ആലാപനം : കല്യാണി മേനോന്‍   |   രചന : കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ [നിന്‍ തിരുനടയില്‍]
ആലാപനം : കല്യാണി മേനോന്‍   |   രചന : കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അഞ്ജന ശ്രീധരാ
ആലാപനം : പി സുശീല   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൃഷ്ണാ (ഭൂലോക വൈകുണ്ഠവാസ)
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യോഗീന്ദ്രാണാം
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മൂകനെ ഗായകനാക്കുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാജപുത്രി [ശ്ലോകം]
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തൃക്കാല്‍ രണ്ടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൃഷ്ണ കൃഷ്ണ മുകുന്ദാ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മിന്നും പൊന്നിന്‍ കിരീടം
ആലാപനം : പി സുശീല   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരാരവിന്ദ [ബിറ്റ്]
ആലാപനം : പി ജയചന്ദ്രൻ   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജയജഗദീശ (ബിറ്റ്)
ആലാപനം :   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കസ്തൂരി തിലകം [ബിറ്റ്]
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സങ്കടാപഹാ(ബിറ്റ്)
ആലാപനം : കല്യാണി മേനോന്‍   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സാന്ദ്രാനന്ദ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി