View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിഷമ വൃത്തത്തില്‍ ...

ചിത്രംചങ്ങാത്തം (1983)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനപുതിയങ്കം മുരളി
സംഗീതംരവീന്ദ്രന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vishamavruthathil veenuvithumbi
vivashayaayoru vaanambaadi
swayamuruki..,swaramidari
oru shoka gaanam paadi...(2)

dhivaaswapnangaalaal avaloru
thankakattilorukki
Dhukkangale ..,athmadhukkangale
aval thaarattu paadiyurakki
Vishamvruthathil.......

vridhaamohangalthan..,arangathil
kaanatha veshangalaadi
kanneernaadakam athu thudarnnu
athil kaaniyaay dhaivavum maari
vishamavruthathil........
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വിഷമവൃത്തത്തില്‍ വീണു വിതുമ്പി
വിവശയാമൊരു വാനമ്പാടി
സ്വയമുരുകി സ്വര മിടറി
ഒരു ശോക ഗാനം പാടി
(വിഷമവൃത്തത്തില്‍ )

ദിവാസ്വപ്നങ്ങളാല്‍ അവളൊരു
തങ്കത്തൊട്ടിലൊരുക്കി
ദു:ഖങ്ങളെ ആത്മ ദു:ഖങ്ങളെ
അവള്‍ താരാട്ട് പാടിയുറക്കി
(വിഷമവൃത്തത്തില്‍ )

വൃഥാ മോഹങ്ങള്‍ തന്‍ അരങ്ങതില്‍
കാണാത്ത വേഷങ്ങളാടി
കണ്ണീര്‍ നാടകം അത് തുടര്‍ന്നു
അതില്‍ കാണിയായ്‌ ദൈവവും മാറി
(വിഷമവൃത്തത്തില്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രഥമരാവിന്‍
ആലാപനം : എസ് ജാനകി   |   രചന : പുതിയങ്കം മുരളി   |   സംഗീതം : രവീന്ദ്രന്‍
ഈറന്‍ പീലിക്കണ്ണുകളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പുതിയങ്കം മുരളി   |   സംഗീതം : രവീന്ദ്രന്‍
ഗാഗുല്‍ത്താ മലയില്‍ നിന്നും (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഫാ. ആബേല്‍   |   സംഗീതം : ഓ വി റാഫേൽ
കായാമ്പൂ (Resung From Nadi)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ